നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീടിലൂടെ നമ്മൾ പറയാൻ പോകുന്നത് തൊടുകുറി ശാസ്ത്രത്തെക്കുറിച്ചാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന പല കാര്യങ്ങളും നമുക്ക് തൊടുകുറി ശാസ്ത്രത്തിലൂടെയും അറിയുവാൻ സാധിക്കുന്നതാണ് ഇന്നത്തെ തൊടുകുറിയും ശാസ്ത്രത്തിലൂടെയും നിങ്ങളോട് പറയാൻ പോകുന്നത് എന്തെന്നാൽ നിങ്ങളുടെ മനസ്സിൽ വിചാരിക്കുന്ന ആഗ്രഹങ്ങൾ നടക്കാൻ പോകുന്നതിന്റെ സൂചനകളെ കുറിച്ചിട്ടാണ് .
അതിനായി വ്യത്യസ്തഭാവത്തിലുള്ള മഹാവിഷ്ണുവിന്റെ രണ്ടു ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് നിങ്ങൾ ചെയ്യേണ്ടത് ആദ്യം തന്നെ നിങ്ങളുടെ ഒരു ആഗ്രഹം മനസ്സിൽ വിചാരിച്ചേയും നിങ്ങളുടെ കണ്ണുകൾ അടച്ചേ എന്ന് മനസ്സിനെ ഏകാഗ്രഹമാക്കിയും നിങ്ങളുടെയും ഇഷ്ടപ്പെട്ട ദൈവികശക്തിയെ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറന്നു നിങ്ങളുടെ മനസ്സിനെയും ഏറ്റവും കൂടുതൽ ആകർഷിച്ച ആ മഹാ വിഷ്ണുവിന്റെയും ഒരു ചിത്രം തെരഞ്ഞെടുക്കുക വീഡിയോയിലേക്ക് പോകുന്നതിന് മുൻപ് തന്നെ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇവിടെ ഇന്നത്തെ തൊടുകുറിയിലൂടെ പറയുന്ന ഏതെങ്കിലും ഒരു കാര്യം നിങ്ങളുടെ ജീവിതവുമായി അല്ലെങ്കിൽ നിങ്ങളുടെ സ്വഭാവവുമായി ഏതെങ്കിലും വിധത്തിൽ സാമ്യമുണ്ട് എന്നുണ്ടെങ്കിൽ അതിനെ പോസിറ്റീവ് ആയിട്ട് മാത്രം എടുക്കുക എല്ലാവർക്കും പ്രശ്നങ്ങൾ ഒരേപോലെ ആകണമെന്നില്ല രാശിചക്രം അനുസരിച്ചും വ്യത്യാസങ്ങൾ വരുന്നതാണ് .
അതുപോലെതന്നെ നിങ്ങളുടെ ഫലങ്ങളും നിങ്ങൾ തെരഞ്ഞെടുത്തത് ഒന്നാമത്തെ മഹാവിഷ്ണുവിന്റെ ചിത്രമാണ് എന്നുണ്ടെങ്കിൽ ഇനി പറയുന്നതാണ് നിങ്ങളുടെ തൊടുകുറിയ ബലങ്ങൾ ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങൾ ഈ ഒരു ചിത്രം തെരഞ്ഞെടുത്തതും ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.