അയ്യപ്പസ്വാമി നമ്മുടെ കൂടെ ഉണ്ടാവുമ്പോൾ ഉള്ള ചില ലക്ഷണങ്ങൾ

അയ്യപ്പസ്വാമി തൻറെ ഭക്തരെ ഒരിക്കലും വിഷമിപ്പിക്കുകയില്ല ഭഗവാനെ നല്ല മനസ്സോടുകൂടി പ്രാർത്ഥിച്ചാൽ തീർച്ചയായും ഭഗവാൻ നമ്മുടെ പ്രാർത്ഥന കേൾക്കുന്നതാണ് മാസത്തിലെ 41 ദിവസത്തെ വൃതവും അനുഷ്ഠാനങ്ങളും ഏറെ വിശേഷമാണ് കാലാകാലങ്ങളായി ഓരോ അയ്യപ്പഭക്തരും വൃതവും അനുഷ്ഠാനങ്ങളും ഭക്തിയോടെ ചെയ്തുപോരുന്നു.

പലസ്ത്രീകളോട് എപ്പോഴും ബഹുമാനവും മാതൃസ്നേഹവും തോന്നുന്നത് അയ്യപ്പസ്വാമി കൂടെയുള്ളപ്പോൾ മാത്രം തോന്നുന്ന ഒരു കാര്യമാണ് എല്ലാ സ്ത്രീകളെയും ബഹുമാനിക്കാനും സ്നേഹത്തോടെ തന്നെ തുല്യരായി കാണുവാനും ഒരു വ്യക്തിക്ക് അയ്യപ്പസ്വാമി കൂടെയുള്ളപ്പോൾ സാധിക്കുന്നു. എന്ത് തടസ്സം വരുമ്പോഴും ജീവിതത്തിൽ നിത്യേനെ പല ബുദ്ധിമുട്ടുകൾ മനുഷ്യൻ നേരിടുന്നു എന്നാൽ അയ്യപ്പസ്വാമി കൂടെയുള്ളപ്പോൾ എല്ലാ ബുദ്ധിമുട്ടുകളും.

   

നിസ്സാരമായി കാണുവാൻ അവർക്ക് സാധിക്കുകയും എല്ലാ പ്രശ്നങ്ങൾക്കും എളുപ്പത്തിൽ പരിഹാരവും ലഭിക്കുന്നു ഇത് അയ്യപ്പസ്വാമി കൂടെയുള്ളപ്പോൾ കാണുന്ന വലിയ ഒരു ലക്ഷണമാണ്. നാം ഏവരും സ്വപ്നം കാണുന്നവരാണ് അയ്യപ്പസ്വാമിയെയും അയ്യപ്പക്ഷേത്രത്തെയും സ്വപ്നം കാണുന്നതും അയ്യപ്പസ്വാമിയെ സ്വപ്നത്തിൽ ദർശനം നേടുന്നതും അയ്യപ്പസ്വാമി കൂടെയുള്ളപ്പോൾ കാണുന്ന ലക്ഷണമാകുന്നു ഇപ്രകാരം അയ്യപ്പഭക്തി തങ്ങളുടെ സ്വാമി കൂടെയുണ്ടാകുമ്പോൾ കാണുന്ന അഞ്ച് ലക്ഷണങ്ങൾ ആണിത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.