ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ എന്നതിനെ കുറിച്ചാണ്. എന്താണ് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ പറയുന്നത് നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നു അല്ലെങ്കിൽ ഹീമോഗ്ലോബിൻ എന്ന് പറയുന്നത് കുറയുകയും ചെയ്യുന്നതാണ്. ഭക്ഷണത്തിൽ അയൺ കുറയുമ്പോൾ അതുകാരണം ഇത് ഉണ്ടാവുകയും ചെയ്യാം രണ്ടാമത്തെ പറയുന്നത് നമ്മുടെ ബ്ലഡിൽ ഉണ്ടാകുന്ന രക്താണുക്കൾക്കുണ്ടാവുന്ന കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കുക.
അത് പല കാരണങ്ങൾക്കുണ്ടാകും പലതരം ക്യാൻസറുകൾ കൊണ്ട് ജനതകമായ കാര്യങ്ങളും ഇതെല്ലാം കൊണ്ടും അനീമിയ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പിന്നെ പലതരം കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ അയണിന്റെ അളവ് കുറയുന്നതുകൊണ്ട് തന്നെയാണ്. നമ്മുടെ ശരീരത്തിലെ ഓക്സിജൻ എല്ലാ ഭാഗത്തേക്കും എത്തിക്കുന്ന ഒരു ഹോർമോൺ ആണ് ഹീമോഗ്ലോബിൻ .
ഇത് കുറയുമ്പോൾ ശരിക്കും ആവശ്യത്തിനുള്ള ഓക്സിജൻ എല്ലാ കോശങ്ങളിലേക്കും എത്തുന്നില്ല. ശരീരത്തിന് നല്ലതുപോലെ ക്ഷീണം അനുഭവപ്പെടും അപ്പോ ക്ഷീണം ഉണ്ടാവും തളർച്ച ഉണ്ടാവും പിന്നെ സാധാരണ ചെയ്തോണ്ടിരുന്ന ജോലികൾ പഴയപോലെ ഉന്മേഷത്തോടെ ചെയ്യാൻ പറ്റാതിരിക്കും കുറച്ചു ദൂരം നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെടും. തലവേദന ഉണ്ടാവാം കുട്ടികൾക്ക് കുട്ടികൾക്കൊക്കെ ആണെങ്കിൽ ഇത് പഠനത്തെ വരെ ബാധിക്കാം ഓർമ്മ കുറവ് അതുപോലെ ബുദ്ധി വളർച്ച എല്ലാം കുറഞ്ഞു എന്നും വരാം.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.