Tamil

Tamil

വിളക്ക് കൊളുത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

വിളക്ക് കൊളുത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. സന്ധ്യാസമയത്ത് 24 മിനിറ്റ് മുന്നേ എങ്കിലും വിളക്കുകൊളുത്തി വയ്ക്കേണ്ടതാണ്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തുമ്പോൾ വീടിൻറെ വടക്ക് ഭാഗത്തുള്ള വാതിലുകൾ ഉണ്ടെങ്കിൽ അത് അടച്ചിടണം. അതായത് തെക്ക് ഭാഗത്തു നിന്ന് വരുന്ന കാന്തിക പ്രവാഹം അകത്തുകയറി വടക്കേവാതിൽ കൂടി പുറത്ത് ഇറങ്ങി പോകുമ്പോൾ നമ്മുടെ വീടിനുള്ളിൽ സന്ധ്യാസമയത്ത് വിഷമുക്തമായ അണുക്കൾ വ്യാപിക്കാൻ കാരണമാകും. അത് വീടിനുള്ളിൽ തങ്ങിനിന്ന് നമുക്ക് അസുഖങ്ങൾ ഉണ്ടാക്കും. …

വിളക്ക് കൊളുത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ Read More »

സർപ്പ ദോഷങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

സ്ഥിര രോഗം സ്ഥിര പ്രയാസം എന്നും കഷ്ടകാലം ഇതിൻറെ കാരണം എന്താണെന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഒരാൾക്ക് പ്രധാനമായിട്ടും സർപ്പം ബാധ ആയിട്ട് വരുമ്പോൾ ആണ് രോഗങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. നമ്മൾ പാമ്പിനെ കൊന്നാൽ മാത്രമല്ല സർപ്പ ബാധ ഉണ്ടാകുന്നത്. നമ്മുടെ ഭൂമി സംബന്ധമായി സർപ്പ സാന്നിധ്യം ഉണ്ടെങ്കിൽ അതുപോലെ സർപ്പങ്ങളുടെ സാന്നിധ്യമുള്ള വൃക്ഷങ്ങൾ വെട്ടിക്കഴിഞ്ഞാൽ നമ്മൾ അല്ലെങ്കിൽ നമ്മുടെ ഭൂമിയിൽ വേറെ ആരെങ്കിലും സർപ്പങ്ങളെ കൊന്നിട്ടുണ്ടെങ്കിൽ അതുപോലെ സർപ്പങ്ങളുടെ പുറ്റ് മുട്ട എന്നിവ …

സർപ്പ ദോഷങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത് Read More »

ശിവക്ഷേത്ര ദർശനം നടത്തേണ്ടത് എങ്ങനെ

എപ്രകാരമാണ് ശിവക്ഷേത്രദർശനം നമ്മൾ നടത്തേണ്ടത്? എല്ലാ അമ്പലങ്ങളിലും പോകുന്നപോലെ എല്ലാം ശിവക്ഷേത്ര അമ്പലത്തിൽ പോയി നമ്മൾ പ്രദക്ഷിണം നടത്തുന്നത്. സാധാരണ അമ്പലങ്ങളിൽ നമ്മൾ പോയിക്കഴിഞ്ഞാൽ മൂന്നു പ്രദക്ഷിണം അല്ലെങ്കിൽ 7 പ്രദക്ഷിണം 5 പ്രദക്ഷിണം ഇങ്ങനെയാണ് നമ്മൾ പ്രദക്ഷിണം ചെയ്ത് ചുറ്റി ഇഷ്ടദേവതകളെ ഒക്കെ കുമ്പിട്ടു വരുന്നത്. ഒരു പ്രതീക്ഷണം മാത്രം ചെയ്യുന്ന ആളുകളും ഉണ്ട്. ശിവക്ഷേത്രത്തിൽ പൂർണ്ണ പ്രദക്ഷിണം ചെയ്യാൻ പാടുമോ എന്ന് എല്ലാവർക്കും ഉള്ള ഒരു സംശയമാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രദക്ഷിണവുമായി വളരെ …

ശിവക്ഷേത്ര ദർശനം നടത്തേണ്ടത് എങ്ങനെ Read More »

അക്ഷയതൃതീയ ദിനത്തിൽ ദാനം ചെയ്താൽ സംഭവിക്കുന്നതെന്ത്

അക്ഷയതൃതീയ ആഘോഷിക്കുന്നവർ സ്വർണ കച്ചവടക്കാർ മാത്രമല്ല. പാത്ര കച്ചവടക്കാർ ഫർണിച്ചർ കച്ചവടക്കാർ സ്റ്റേഷനറി കച്ചവടക്കാർ തുടങ്ങിയ എല്ലാവരും അക്ഷയ തൃതീയ ദിനം നല്ല രീതിയിൽ ആഘോഷിക്കുന്നവർ ആണ്. ഇനിയങ്ങോട്ട് പച്ചക്കറി കച്ചവടക്കാരും പലവ്യഞ്ജന കച്ചവടക്കാരും അതുകഴിഞ്ഞാൽ ഒരുപക്ഷേ മത്സ്യ-മാംസ കച്ചവടക്കാരും അക്ഷയതൃതീയ ദിനം ആഘോഷിച്ചെന്നു വരും. അന്നത്തെ കാലത്ത് സ്വർണം വാങ്ങിച്ചാൽ കുടുംബത്തിലേക്ക് ഐശ്വരം കടന്നു വരും എന്നാണ് പലരുടെയും വിശ്വാസം. സ്വർണ്ണം വാങ്ങുന്നത് നല്ല കാര്യം തന്നെയാണ്. കാരണം സ്വർണ്ണം ഒരു സ്വത്താണ് അത് കുടുംബത്തിൽ …

അക്ഷയതൃതീയ ദിനത്തിൽ ദാനം ചെയ്താൽ സംഭവിക്കുന്നതെന്ത് Read More »

കുടുംബത്തിലെ എല്ലാ വിധ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാറ്റാൻ ഇനി ഇതു മതി

ചൈനീസ് വാസ്തു കലയെ ആണ് ഫെങ് ഷുയി എന്നു പറയുന്നത്. ഇത് രണ്ട് ചൈനീസ് വാക്കുകളാണ്. കാറ്റ് ജലം എന്നാണ് ഈ വാക്കിൻറെ അർത്ഥം. ഇതിലൂടെ നമ്മുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ നേടിയെടുക്കാൻ സാധിക്കും എന്നാണ് ചൈനീസ് വാസ്തുകല പറയുന്നത്. ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ ദാമ്പത്യപ്രശ്നങ്ങൾ തൊഴിൽപരമായ പ്രശ്നങ്ങൾ വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾ തുടങ്ങിയ പല പ്രശ്നങ്ങൾ എല്ലാ വ്യക്തികൾക്കും ഉണ്ട്. ഇതു മാറാനായി ഓരോന്നും വാങ്ങി വെച്ചിട്ടും യാതൊരു റിസൾട്ട് കിട്ടുന്നില്ല എന്ന് ഉള്ളവർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അതിന് …

കുടുംബത്തിലെ എല്ലാ വിധ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാറ്റാൻ ഇനി ഇതു മതി Read More »

കുടുംബത്തിലുണ്ടാകുന്ന ദാമ്പത്യ കലഹവും വും സന്താന ക്ലേശവും ഇനി എളുപ്പത്തിൽ മാറ്റാം

ദാമ്പത്യ കലഹവും സന്താന ക്ലേശവും ഒരുപോലെ വന്നാൽ പരിഹരിക്കാൻ ആകുമോ? ഇതാണ് ഇന്നത്തെ വിഷയം. തീർച്ചയായിട്ടും അതു പരിഹരിക്കാൻ സാധിക്കും. ചിലർക്ക് ദുസ്വഭാവങ്ങൾ പലതും ഉണ്ടാകും. മദ്യപാനം ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ അവസ്ഥ ഇതൊക്കെ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉള്ള കൗണ്ട് കുറയുമ്പോൾ ആണ് പുരുഷന്മാർക്ക് സന്താനം ഉണ്ടാകാനുള്ള അവസ്ഥ കുറഞ്ഞു വരുന്നത്. അതുപോലെ പ്രായം കൂടുന്തോറും ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ കണ്ടു വന്നേക്കാം. സന്താനം ഇല്ലാത്ത അവസ്ഥയിൽ വിഷമിച്ച് മദ്യപിക്കുന്ന ആൾക്കാർ ധാരാളം കാണാറുണ്ട്. മദ്യപിക്കാൻ വേണ്ടി കാരണങ്ങൾ …

കുടുംബത്തിലുണ്ടാകുന്ന ദാമ്പത്യ കലഹവും വും സന്താന ക്ലേശവും ഇനി എളുപ്പത്തിൽ മാറ്റാം Read More »