നിങ്ങൾക്ക് പൊണ്ണത്തടി ആണോ എങ്ങനെ മനസ്സിലാക്കാം ഇതിനെ എങ്ങനെ മറികടക്കാം.
ശരീരം തടി കൂടുതലുള്ളത് കാണുന്ന രീതിയല്ല ഒബേസിറ്റിയെ തീരുമാനിക്കുന്നത്. ഇത്തരത്തിൽ തടി കൂടുതലാണല്ലോന്ന് പറഞ്ഞാലും ഒബേസിറ്റി ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിന് ഒരു അളവുകോൽ ഉണ്ട്. ഇതിനെ ബിഎംഐ എന്നാണ് പറയുന്നത്. ബോഡി മാസ് ഇൻഡക്സ് …