മഞ്ഞൾ ചെടി വക്കുന്നതിന് സ്ഥാനം നോക്കിയാൽ സൗഭാഗ്യം വന്ന് ചേരും

വീടിൻ്റെ വാസ്തു അനുസരിച്ച് ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിന് വേണ്ടത് വീടിൻറെ വാസ്തു ശേഖരിക്കുക ചുറ്റുമുള്ള ചെടികൾ മരങ്ങൾ ഇവ യഥാവിധി നമുക്ക് ഊർജമായ അനുകൂലമായ വസ്തുക്കൾ ആണെന്ന് ഉറപ്പുവരുത്തുക.വീട്ടിലുള്ള ഓരോ വസ്തുക്കളുടെയും സ്ഥാനം അനുകൂലമായിരിക്കുക യഥാ സ്ഥാനത്ത് ആയിരിക്കുക അങ്ങനെ വരുന്നപക്ഷം വാസ്തു പരമായ ദോഷങ്ങൾ ഉണ്ടാകുകയില്ല.നമ്മുടെ ഉയർച്ചകൾ വന്നു ചേരുന്ന സമയത്ത് നമുക്ക് എല്ലാവിധ ഐശ്വര്യങ്ങളും അഭിവൃദ്ധിയും സൗഭാഗ്യങ്ങളും ഒക്കെ വന്നു ചേരും.നമ്മുടെ ജാതകവശാലോ മറ്റുള്ള ദോഷങ്ങൾ ഉണ്ടായിരിക്കുന്ന സമയത്ത് നമുക്ക് വാസ്തു പരമായ ദോഷങ്ങൾ കൂടി ഉണ്ടെങ്കിൽ.

നമ്മുടെ വീഴ്ച എന്നുപറയുന്നത് വളരെ വലുതായിരിക്കും.വസ്തു പരമായ ഇത്തരം ആയിട്ടുള്ള അനുകൂലമായ സാഹചര്യങ്ങൾ ജ്യോതിഷപരമായി ഒന്ന് വിശകലനം ചെയ്യുമ്പോൾ വളരെ അടുത്ത പ്രാധാന്യം ഉണ്ട്.അതുകൊണ്ടാണ് ഓരോന്നിനും ഓരോ ദേവതാ സങ്കൽപവും.ഗ്രഹത്തിൻ്റെ സാന്നിത്യവും ഉണ്ട് വാസ്തു അനുസരിച്ച് അതുകൊണ്ടാണ് യഥാ സ്ഥാനത്ത് അല്ലാതെ വസ്തുക്കളും എല്ലാ മുറികളുടെ സ്ഥാനവും മാനവും ഒക്കെ മോശമായിരുന്ന വീടുകളിൽ വളരെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.അതുകൊണ്ടാണ് വാസ്തു അനുസരിച്ചു ജ്യോതിഷശാസ്ത്രം അനുസരിച്ച് ചില ക്രമീകരണങ്ങൾ വീട്ടിൽ വയ്ക്കാൻ പറയുന്നത്.കൂടുതൽ അറിയാൻ ആയി വീഡിയോ കാണുക