വീടിൻ്റെ ഈ ഭാഗത്ത് വെള്ളം ഒഴിക്കരുണ്ടോ ചെയ്യരുത് കുടുംബം മുടിയും

നമസ്കാരം വീടിൻ്റെ വാസ്തു വളരെ പ്രാധാന്യം എറീയത് അന്നെന്ന് അറിയാമല്ലോ.വാസ്തു ഗുണം എന്ന് പറയുന്നത് വീട്ടിൽ ഉള്ള ആളുകളുടെ ഉന്നതി തന്നെയാണ് അതുകൊണ്ടാണ് പ്രാധാന്യം കൽപിക്കുന്നത്.അനുകൂലമായ ഒരു വാസ്തു അനുകൂലമായ ഒരു ഭവനത്തിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വന്നു ചേരും.നേരെ മറിച്ച് വാസ്തു തെറ്റായി കിടക്കുന്ന ഒരു ഭവനത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ സാമ്പത്തിക ക്ലേശങ്ങൾ ദുരിതം മനസമാധാനം ഇല്ലാത്ത ഒക്കെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകും.

അതുകൊണ്ട് വാസ്തു അനുകൂലമായ അവരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവാനുള്ള സമാധാനവും സ്വസ്ഥതയും സൗഭാഗ്യങ്ങളും വന്നു ചേരും.വീട്ടിൽ ആദ്യം വെള്ളം ഈ സ്ഥാനങ്ങളിൽ ഒന്നും ഒഴിക്കാൻ പാടുള്ളതല്ല അത് വാസ്തു സംബന്ധമായുള്ള സ്ഥലങ്ങളിൽ ഒരിക്കലും ഒഴിക്കാൻ പാടില്ല.അത് എവിടെയൊക്കെ എന്ന നോക്കാം.അഗ്നി ജലം അതിൻ്റെ യഥാ സ്ഥാനത്ത് വച്ചാൽ മാത്രമേ അഭിവൃദ്ധി ഉണ്ടുവൂ.ജലം വയ്ക്കാൻ പാടില്ലാത്ത സ്ഥലങ്ങളിൽ വച്ച് കഴിഞ്ഞാൽ ആ ദോഷങ്ങൾ പലതും നടക്കും.അറിയാൻ ആയി വീഡിയോ മുഴുവൻ ആയി കാണുക.