ശത്രുക്കളുടെ ഉപദ്രവം ഇല്ലാതെ ആകണമോ

നമസ്കാരം സുഹൃത്തുക്കളെ എ ആർ കേ ബോക്സ് ചാനലിലേക്ക് ഏവർക്കും സ്വാഗതം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത തൊട്ടടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്യുകയാണ് എങ്കിൽ ഇടുന്ന എല്ലാ വീഡിയോയും നോട്ടിഫിക്കേഷൻ ഉടനെ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിയ്ക്കും കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്തിയാൽ മതിയാകും അതുപോലെ നമ്മുടെ ചാനലിൽ മറ്റു വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ് എങ്ങനെ നമുക്ക് ശത്രു ദോഷത്തിൽ നിന്നും എങ്ങനെ മോചനം നേടാം എന്നതിനെക്കുറിച്ച് നോക്കാം ശത്രുദോഷം ശത്രുക്കളുടെ ശല്യം ഉപദ്രവം ഇവയിലൊക്കെ എങ്ങനെ മോചനം നേടാം.

എന്ന് നോക്കാം ശത്രുക്കള് പലതരത്തിൽ കാണും ചിലപ്പോൾ നമുക്ക് അറിഞ്ഞുള്ള ശത്രുക്കളെ കാണുമ്പോൾ നമുക്ക് അറിയാതെയുള്ള ശത്രുക്കൾ കാണും ചിലപ്പോൾ നമ്മുടെ ബന്ധുക്കൾ തന്നെ നമുക്ക് ശത്രുക്കൾ ആയിട്ട് കാണും പക്ഷേ നമ്മുടെ കൂടെ നിൽക്കുന്ന ആളുകൾ വരെ നമ്മുടെ ശത്രുക്കൾ ആയിരിക്കാം ഒരു നമുക്കത് മനസ്സിലാക്കാൻ കഴിയാതെ വന്നേക്കാം അങ്ങനെയുള്ള ശത്രുക്കളുടെ ഉപദ്രവം വളരെ വലുതും ആയിരിക്കും കാരണം നമുക്ക് അറിഞ്ഞ് കൊണ്ടുള്ള ശത്രു ഉണ്ടെങ്കിൽ നമുക്ക് അകറ്റി നിർത്താം അല്ലെങ്കിൽ അയാൾക്കെതിരെ നമ്മൾ എപ്പോഴും ഒരു ശ്രദ്ധ ചെലുത്താൻ സാധിക്കുന്ന ആയിരിക്കും എന്നാൽ നമുക്ക് അറിയാത്ത നമ്മളുടെ കൂടെ നിൽക്കുന്ന.

സുഹൃത്തുക്കൾ മടിച്ചുനിൽക്കുന്ന ശത്രുക്കളുണ്ട് എങ്കിലും നമുക്ക് ആളുകൾ എങ്ങനെയൊക്കെ ഉപദ്രവം ചെയ്യുമെന്ന് ഒരുതരത്തിലും മനസ്സിലാക്കാൻ സാധിക്കുകയില്ല അതുപോലെ ശത്രുക്കൾ പല തരത്തിലും നമ്മളെ ഉപദ്രവിച്ചു വെക്കാം ശാരീരികമായും മാനസികമായും അതല്ല എങ്കിൽ സാമ്പത്തികമായും അല്ലെങ്കിൽ മറ്റേതെങ്കിലും ഒക്കെ രീതിയിൽ അവരെപ്പോഴും നമ്മളെ ഉപദ്രവിച്ചു കൊണ്ടേയിരിക്കും എന്നാൽ അവരുടെ ഉപദ്രവങ്ങളിൽ നിന്ന് മോചനം ലഭിക്കാനായി നമുക്ക് വളരെ എളുപ്പം ചെയ്യാവുന്ന ഒരു കർമം ഉണ്ട്.

ഈ കർമ്മം നിങ്ങൾക്ക് ബിസിനസ് സ്ഥാപനങ്ങൾ വീടുകളിലും ചെയ്യാവുന്നതാണ് ബിസിനസ് സ്ഥാപനങ്ങളും മറ്റും ആകുമ്പോൾ അവിടെയും ഈ പറയുന്നത് പോലെ കൂടുതൽ ശത്രുക്കൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഈ ഒരു കർമ്മം ബിസിനസ് സ്ഥാപനത്തിലും ചെയ്യാം അതുപോലെ നിങ്ങളുടെ വീടുകളിലും ചെയ്യാവുന്നതാണ് ഇങ്ങനെ ചെയ്യുകയാണെങ്കിലും നിങ്ങളെ വീട്ടിൽ താമസിക്കുന്ന എല്ലാ കുടുംബാംഗങ്ങൾക്കും ദോഷം മാറി കിട്ടുന്നതയിരികും കൂടൂതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.