ബുദ്ധി മുട്ടുകൾ മാറണോ?

ഇന്ന് നമുക്ക് ഭൂത ഭഗവാനെ പ്രീതിപ്പെടുത്തി ധന പരമായ ബുദ്ധിമുട്ടുകൾ എങ്ങനെ മാറ്റാം എന്ന് നോക്കാം അത് ഭൂത ഭഗവാൻറെ അനുഗ്രഹം ഉണ്ടെങ്കിൽ തന്നെ ധനപരമായ ബുദ്ധിമുട്ടുകൾ ഒക്കെ മാറി കിട്ടുന്നതായിരിക്കും ചിലർക്ക് ജാതകത്തിലെ ഗ്രഹത്തിന് കൊണ്ട് ബുധൻ നിൽക്കുന്ന സ്ഥാനം ശരിയല്ലെങ്കിൽ അല്ലെങ്കിൽ ബുധൻ ജാതകത്തിൽ ദോഷം ആണെങ്കിൽ ഇതുപോലെ ഉള്ള ബുദ്ധിമുട്ടുകൾ വരും അങ്ങനെയുള്ളവർക്ക് ഇത് ചെയ്യാം അങ്ങനെയുള്ളവർക്ക് മാത്രമല്ല എല്ലാവർക്കും ഇത് ചെയ്യാവുന്നതാണ് പ്രീതി എല്ലാവർക്കും ലഭിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ നമുക്ക് ധനപരമായി ഉയർച്ച ആയിരിക്കും അതുപോലെ തന്നെ പൊതുവേ ബുധനാഴ്ച ദിവസം നമ്മുടെ ഏതൊരു കാര്യങ്ങൾക്കും നല്ല ദിവസം ആയിട്ടാണ് കണക്കാക്കുന്നത്.

എങ്ങനെയാണ് പ്രീതി വരുത്തേണ്ടത് എന്ന് നോക്കാം. ഇപ്പോൾ നിങ്ങളെ ബുധനാഴ്ച ദിവസം കാലത്ത് കുളിച്ച് ശുദ്ധിയായി ആയിട്ട് വേണം ഒരു കാരണം ചെയ്യാനായിട്ട് ബുധനാഴ്ച ദിവസം കാലത്ത് കുളിച്ച് ശുദ്ധിയായി അന്നേദിവസം നിങ്ങള് ഉപവാസം ഇരിക്കേണ്ടതാണ് അങ്ങനെ പറയുമ്പോൾ അന്നേദിവസം പകൽ മൊത്തം ഉപവസിക്കുക സൂര്യാസ്തമയത്തിനു ശേഷം അതായത് സന്ധ്യാസമയത്ത് വിളക്ക് കത്തിച്ചു അതിനുശേഷം പാലും കഴിക്കാവുന്നതാണ് അന്നേദിവസം മറ്റു ഭക്ഷണങ്ങൾ ഒഴിവാക്കുക ഒഴിവാക്കുക.കൂടുതൽ അറിയാനായി വീഡിയോ കാണുക.