ധനം മുട്ട് മാറാൻ ഉള്ള വഴികൾ

ഇന്ന് പറയാൻ പോകുന്നത് എങ്ങനെ നമ്മളിലേക്ക് ധനം ആകർഷിക്കാം എന്നതിനെക്കുറിച്ചാണ് പൊതുവേ എല്ലാവർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് ധനത്തിൻറെ ബുദ്ധിമുട്ട് ധനത്തിൻ്റെ ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ സ്വാഭാവികമായിട്ടും കുടുംബത്തിൽ സന്തോഷം കുറയും മാനസികമായി നമ്മളുടെ ടെൻഷൻ വർദ്ധിക്കുകയും ഒക്കെ ചെയ്യാറുണ്ട്.നമ്മുടെ കാര്യങ്ങൾ പറഞ്ഞാലും അത്യാവശ്യ സമയത്ത് പണം നമുക്ക് എടുക്കാൻ കൈകളിൽ ഇല്ലായെങ്കിൽ അതിൻറെ ബുദ്ധിമുട്ടും മനോവിഷമവും വളരെ വലുതാണ്.

അപ്പോൾ ഇങ്ങനെയുള്ള ധനം ബുദ്ധിമുട്ട് മാറി എപ്പോഴും ധനം നിങ്ങളിലെ നിലനിൽക്കാൻ അല്ലെങ്കിൽ ധനം നിങ്ങളിലേക്ക് ആകർഷിക്കപ്പെട്ട പലതരത്തിലുള്ള കർമ്മങ്ങൾ പറഞ്ഞിട്ടുണ്ട് അതിൽ ഒരു കർമ്മമാണ് ഇന്ന് പറയുന്നത്.കാരണം ചെയ്യുന്നതിനും നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് ഒരു നോട്ട് അത് എത്ര രൂപയുടെ നോട്ട് വേണമെങ്കിലും നിങ്ങൾക്ക് എടുക്കാവുന്നതാണ് ഒരു പട്ട അതുപോലെ 3 ഗ്രാമ്പുവും കുറച്ച് പച്ച കർപ്പൂരം ഇത്രയും ആണ് ഈ ഒരു കർമ്മം ചെയ്യുന്നതിലേക്ക് നമുക്ക് വേണ്ടത്.

ഒരു കർമ്മം ഏതൊരു ദിവസവും നമുക്ക് ചെയ്യാവുന്നതാണ് വെള്ളിയാഴ്ച ചെയ്യുകയാണെങ്കിൽ ഉത്തമമായിരിക്കും വേറെ ദിവസങ്ങളും ചെയ്യാവുന്നതാണ് ചെയ്യേണ്ട സമയം കാലത്ത് ഒരു 4 മണിക്കും ആറു മണിക്കും ഇടയിൽ കുളിച്ച് ശുദ്ധിയായി ചെയ്യുക എങ്ങനെയാണ് ചെയ്യേണ്ടത്.കൂടുതൽ അറിയാൻ ആയി വീഡിയോ കാണുക