നിങ്ങളൂടെ ഇങ്ങനെ ഉളള വീട് ആണോ എങ്കിൽ പണവും സ്വർണവും നിൽക്കില്ല

നമസ്കാരം സുഹൃത്തുക്കളെ എ ആർ കേ ബ്ലോക്ക് ചാനലിലേക്ക് ഏവർക്കും സ്വാഗതം ചാനൽ സബ്സ്ക്രൈബ് ചെയ്ത തൊട്ടടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഇടുന്ന എല്ലാ നോട്ടിഫിക്കേഷൻ ഉടനെ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിയ്ക്കും നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമെൻ്റ്ബോക്സ് രേഖപ്പെടുത്തിയാൽ മതിയാകും ഇന്ന് പറയാൻ പോകുന്നത് വീടുകളിലെ ഒരിക്കലും പണവും സ്വർണവും തങ്ങില്ല ഒരിക്കലും അവരുടെ കയ്യിലെ അതിന് അവരെ എത്ര സംഭവിച്ചാലും അത് അവരുടെ കൈകളിൽ നിൽക്കില്ല എപ്പോഴും അവിടെ നിന്ന് പൊയ്ക്കൊണ്ടിരിക്കും എന്തൊക്കെയാണ് എങ്ങനെയുള്ള സ്ഥലങ്ങളിലാണ് സ്വർണവും പണവും നിൽകാത്തതിനെക്കുറിച്ച് നോക്കാം.

ആദ്യമായിട്ട് തന്നെ നമ്മൾ പാല് പാല് വെസ്റ്റാക്കി കളയുന്ന വീടുകളിൽ അതായത് പാൽ വെറുതെ കേടായി ഇല്ലെങ്കിൽ പിരിഞ്ഞു ഇങ്ങനെയൊക്കെ എന്തെങ്കിലുമൊക്കെ സംഭവിച്ച നിലവും പാല് വേസ്റ്റ് ആയിട്ട് കളയുന്ന വീടുകളിൽ ഒരിക്കലും ലക്ഷ്മി കടാക്ഷം ഉണ്ടാവുകയില്ല അവിടെ അങ്ങനെയുള്ള വീടുകളിലെ പണവും സ്വർണവും തന്നില്ല അതു പോലെ തന്നെ മറ്റൊന്നാണ് തൈര് നമ്മൾ അനാവശ്യമായി വേസ്റ്റ് ആയിട്ട് കളയുകയാണെങ്കിൽ അങ്ങനെയുള്ള വീടുകളിലും ഇങ്ങനെയുള്ള ധനത്തിനും സ്വർണത്തിനും ഒക്കെയുള്ള ബുദ്ധിമുട്ടുകൾ വന്നുകൊണ്ടേയിരിക്കും അടുത്തത് തന്നെയാണ് ആഹാരം ആഹാരം പാഴാക്കിക്കളയുന്ന വീടുകളിലും ലക്ഷ്മി കടാക്ഷം ഉണ്ടാവുകയില്ല അങ്ങനെയുള്ള വീടുകളിലും പണത്തിന് നല്ല ബുദ്ധിമുട്ട് വന്നുകൊണ്ടിരിക്കും പണവും സ്വർണവും ഇങ്ങനെയുള്ള ആളുകളുടെ കൈകളിലെ തങ്ങില്ല.

ഇവരുടെ കൈകളിൽ പണവും സ്വർണവും വന്നാലും അത് അതേപോലെ തന്നെ ചെലവായി പോകുന്നതായിരിക്കും മറ്റൊന്ന് ആണ് കല്ലുപ്പ് നമ്മളെ അശ്രദ്ധമായി ട്ടോ അല്ലെങ്കിൽ അനാവശ്യമായ ഒക്കെ വെസ്റ്റാക്കി കളയുകയാണെങ്കിൽ അങ്ങനെയുള്ള വീടുകളിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായിരിക്കും താരങ്ങൾക്കും മൊത്തം ആയിട്ട് കല്ലുപ്പ് ഉപയോഗിക്കാറുണ്ട് ആ കല്ലുപ്പ് നമ്മുടെ കൊണ്ടുപോയി കളയുന്ന തെറ്റില്ല അല്ലാതെ അതെ പരിഹാരം ഭാഗമായിട്ടാണ് അതിൽ തെറ്റില്ല അതല്ലാതെ അനാവശ്യമായി കളയുകയാണെങ്കിൽ അങ്ങനെയുള്ള വീടുകളും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായിരിക്കും കൂടൂതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.