സമ്പത്ത് കൂടാൻ വേണ്ടി ചെയ്യേണ്ടത്

ഇന്ന് പറയാൻ പോകുന്നത് നിങ്ങൾ വരുന്ന നിങ്ങളുടെ ഏഴു തലമുറവരെ സമ്പന്നരായി തീരാൻ ഉള്ള കർമ്മത്തെ കുറിച്ചാണ്. നമുക്കെല്ലാവർക്കും അറിയാം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിലും അന്നത്തിനു ഒന്നും ഐശ്വര്യത്തിനും ഒരു കുറവും ഉണ്ടാവുകയില്ല.എന്നാൽ മഹാലക്ഷ്മി ദേവി എല്ലാവരുടെ കൂടെയും എല്ലാകാലവും ഉണ്ടാകാറില്ല. എന്നാൽ ചില ആളുകൾ തലമുറകളായി സമ്പന്നമായിരിക്കും എന്നാൽ മറ്റു ചിലർ ഉണ്ട് വളരെ പെട്ടെന്ന് സമ്പന്നതയിലേക്ക് വന്നിട്ട് അതുപോലെതന്നെ വീണ്ടും പഴയ ഒരു അവസ്ഥയിലേക്ക് കൂപ്പുകുത്തുന്ന ആളുകളും ഉണ്ട്.ലക്ഷ്മീദേവി എന്തുകൊണ്ട് എല്ലാവരുടെയും അടുത്തും എല്ലാകാലവും നിലനിൽക്കുന്നില്ല എന്നതിന് ചില കാരണങ്ങൾ അത് എന്തൊക്കെയാണ് അധികമായി അഹങ്കരിക്കുന്ന വരെ തരത്തിലൊക്കെ അഹങ്കാരം അധികമായി കാണിക്കുന്നവരുടെ എടുത്തു.

അതുപോലെതന്നെ അധികം ആയിട്ട് ദേഷ്യപ്പെടുന്ന ഒരു ആവശ്യം കോപപെടുന്ന ആളുകളിൽ അതുപോലെ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകൾ ഉള്ള വീടുകളിൽ അതുപോലെ മറ്റുള്ളവരെ ചതിക്കുന്ന ആളുകൾ സ്ത്രീകളെ ഉപദ്രവിക്കുന്ന അപമാനിക്കുന്ന ആളുകളെ വലിയ ഒരു പട്ടിക തന്നെയുണ്ട്.ഇങ്ങനെയുള്ള ആളുകൾക്ക് ലക്ഷ്മി കടാക്ഷം ഉണ്ടാവുകയില്ല അഥവാ ഏതെങ്കിലും തരത്തിൽ ഉണ്ടായാൽ തന്നെ അത് വളരെ വേഗത്തിൽ ഇല്ലാതായി പോകുന്നതും ആയിരിക്കും എന്നാൽ ലക്ഷ്മി കടാക്ഷം നമുക്ക് ലഭിക്കാനും അത് നമ്മുടെ തലമുറകളോളം തുടർന്നു പോകാൻ എന്താ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.അറിയാൻ ആയി വീഡിയോ കാണുക