വെള്ളത്തിൻറെ സ്ഥാനം ഇവിടെ എങ്കിൽ അൽബുതകൾ സംഭവിക്കും

നമസ്കാരം സുഹൃത്തുക്കളെ എ ആർ കേ ബ്ലോക്ക് ചാനലിലേക്ക് ഏവർക്കും സ്വാഗതം ഈ വിഡിയോ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്തിയാൽ മതിയാകും ഇന്ന് പറയാൻ പോകുന്നത്ത് നമ്മുടേ വീട്ടിലെ വെള്ളത്തിൻറെ ഡയറക്ഷൻ ദിശ ഏത് ദിശയിലേക്ക് ആയിരിക്കണം അതെന്തുകൊണ്ടാണ് എന്നതിനെക്കുറിച്ചാണ് പണ്ടുകാലത്ത് ഒക്കെ പൈപ്പുകൾ ഒന്നുമില്ലാതിരുന്ന കാലത്ത് കുടങ്ങളും പാത്രങ്ങളിലും ഒക്കെ വെള്ളം പിടിച്ചു വെക്കുമ്പോഴും കൃത്യമായ.

ദിശ നോക്കിയയിരുന്നു നമ്മുടേ പൂർവികർ ഓക്കേ അതിൻറെ സ്ഥാനം കണ്ടുകൊണ്ടിരുന്ന എന്നാൽ ഇന്ന് പൈപ്പും മറ്റും എന്നിരുന്നാലും വെള്ളത്തിൻറെ ദിശ കൃത്യമായി ഇല്ലെങ്കിൽ നമുക്ക് കഷ്ടതകളും കഷ്ടപ്പാടുകളും ഉണ്ടാകുന്നതായിരിക്കും ഒരുപക്ഷേ ഇത് നമ്മൾ നമ്മളുടെ നല്ല സമയത്ത് തിരിച്ചറിഞ്ഞു വരില്ല നമ്മൾ സമയം അൽപ്പം മോശമാകുമ്പോൾ ഈ പറയുന്ന ഘടകങ്ങൾ എല്ലാം ഒരു തിരിച്ചടിയായി നമുക്ക് മാറുന്നതായിരിക്കും ഏതൊക്കെ ഭാഗത്ത് വെള്ളം വെക്കാം എന്തൊക്കെയാണ് ബലങ്ങൾ അതിനെക്കുറിച്ച് നമുക്ക് ഒന്ന് നോക്കാം.

നമ്മുടെ പാത്രങ്ങൾ അല്ലെങ്കിൽ കുടങ്ങൽ ഒക്കെ വെള്ളം എടുത്തു വെക്കുമ്പോൾ അത് അടുക്കളയിൽ വയ്ക്കാൻ ശ്രമിക്കുക കാരണം അത് വെക്കേണ്ട സ്ഥാനം അടുക്കളയാണ് മറ്റു സ്ഥലങ്ങളിൽ കുടങ്ങളിലും വലിയ പാത്രങ്ങളിലും വെള്ളം വെക്കാതിരിക്കുക അതുപോലെതന്നെ അടുക്കളയിലെ ഏതു ഭാഗത്ത് വെക്കാം വെക്കരുത് എന്നതിനെക്കുറിച്ച് ഒന്ന് നോക്കാം ഒരുകാരണവശാലും വെള്ളം ആകട്ടെ പൈപ്പ് ആകട്ടെ മറ്റ് എന്താ സിംഗിൾ അതൊന്നും ഒരു കാരണവശാലും അടുക്കളയുടെ പടിഞ്ഞാറുഭാഗത്ത് വെക്കാൻ പാടില്ല കൂടൂതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക