നമ്മുടെ ശത്രു കളെ ഇനി ഒഴിവാക്കാം ഈ താത്രിക വിദ്യ ഒന്ന് ചെയ്തത് നോക്കൂ

നമസ്കാരം നിങ്ങളെ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന ശത്രുക്കളെ എന്നന്നേക്കുമായി ഒഴിവാക്കുവാനുള്ള ഒരു പരിഹാരമാണ് എന്ന് പറയുന്നത് നമുക്ക് പലയിടങ്ങളിലും ശത്രുക്കൾ ഉണ്ടാകാം നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലോ അതല്ല നമ്മൾ പഠിക്കുന്ന നമ്മുടെ ബന്ധത്തിൽ തന്നെ ഏറ്റവും അടുത്ത സ്വന്തക്കാർക്ക് അതല്ല വീട്ടിലുള്ളവർക്കു നമ്മളെ മാനസികമായി ഇഷ്ടമില്ലാതെ നമ്മൾ ചെയ്യുന്ന നന്മയെ ശത്രുതാ മനോഭാവത്തോടെ കാണുന്നവർ ധാരാളമുണ്ടാകും ചെയ്താലും അതിൽ ആയിരം തെറ്റുകൾ കണ്ടുപിടിച്ചു മാനസികമായും ശാരീരികമായും നമ്മെ തകർക്കുന്ന.

ഒരു കൂട്ടർ വീട്ടിലുണ്ടാക്കാം ഓഫീസിൽ ആകാം അല്ലെങ്കിൽ ബന്ധത്തിൽ ആകാം സുഹൃത്ത് ബാബാ ആരുമാകാം നമ്മുടെ എല്ലാ പോസിറ്റീവ് എനർജിയും പകർത്തുക ശത്രുവും വിജയം നേടുമ്പോൾ ചിലപ്പോഴെങ്കിലും നിസ്സഹായരായി സങ്കടപ്പെടാൻ നമുക്ക് കഴിയൂ എന്നാൽ ഇനി അങ്ങനെ ഉണ്ടാവില്ല വളരെ ഈസിയായി ഒരു കുഞ്ഞു പരിഹാര ത്തിലൂടെ ആ ശത്രുവിനെ നമുക്ക് ഒഴിവാക്കാം നമ്മളിൽ നിന്ന് തന്നെ നമുക്ക് ഒരു ചെറുനാരങ്ങ ആണ് നിങ്ങളുടെ വലത്തു ഉള്ളൻ കയ്യിൽ കുറിച്ച് ചെറുനാരങ്ങ എടുത്ത് വയ്ക്കുക.

അതിനുശേഷം കിഴക്ക് നോക്കി നിന്നു കൈയിൽ നാരങ്ങ വെച്ചതിനുശേഷം നിങ്ങളുടെ മനസ്സിനെ അതായത് വെളിയിൽ ശബ്ദം കേൾക്കാതെ മൗനമായി നിന്ന് നിങ്ങൾക്കെതിരെ ആരാണ് ശത്രുത കാട്ടുന്നത് അവരുടെ ചെയ്തികൾ മനസ്സിൽ പറയുക ഓഫീസിൽ ആണോ അതോ വീട്ടിലാണോ അതല്ലെങ്കിൽ ബന്ധത്തിൽ ആണോ അതിലെ സുഹൃത്താണ് നിങ്ങൾക്കെതിരെ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു എന്ന വ്യക്തിയെ ഒഴിവാക്കി തരണം എന്ന് മനസ്സിൽ പ്രാർത്ഥിക്കുക കൂടൂതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.