തെച്ചിട്ട് പോയവരെ കൂടെ തിരിച്ച് കൊണ്ട് വരാം വസികരണമന്ദ്രം

നമസ്കാരം ഒരു വെറ്റില ഉപയോഗിച്ച് നമുക്ക് ഒരാളെ നമ്മുടെ വരുതിയിൽ കൊണ്ടുവരുവാൻ സാധ്യമാകും അതായത് നമ്മൾ ഒരാളെ ഇഷ്ടപ്പെടുന്നു അയാൾക്കും നമ്മളെയും ഇഷ്ടമായിരുന്നു നമ്മുടെ കൂടെ താമസിച്ചു പക്ഷെഅവർഅകന്ന് ആ ഒരു സന്ദർഭത്തിൽ നമുക്ക് തിരിച്ച് വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരണം എന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് സാധ്യമാകുന്ന ഒരുവശ്യ കർമ്മം ഒരു വെറ്റില യും ഒരു വെള്ളി രൂപ നാണയവും ഉപയോഗിച്ച് ഈ കർമ്മം ചെയ്താൽ വളരെ പെട്ടെന്ന് ആഗ്രഹം സാധിച്ചു എടുക്കുവാൻ സാധിക്കും നമ്മുടെ പരിധിയിലേക്ക് കൊണ്ടുവരുവാൻ സാധിക്കും അത് സ്ത്രീയായാലും പുരുഷനായാലും നല്ലതിന് വേണ്ടി മാത്രം ഉപയോഗിക്കുക.

നന്മയ്ക്കുവേണ്ടി മാത്രം ഉപയോഗിക്കുക ഒരാളെ ഉപദ്രവിക്കാൻ വേണ്ടി ഒരിക്കലും ഈ കർമ്മം ചെയ്യാതിരിക്കുക സത്യം മനസ്സിലാക്കുക സത്യം മനസ്സിലാക്കിയതിനു ശേഷം മാത്രം ചെയ്യുക ഒരാൾ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ തേച്ചിട്ട് പോയാൽ തേച്ചതിന് ഒരു ഫലം കൊടുക്കണം എന്ന് ഉണ്ടെങ്കിൽ അയാളെ വീണ്ടും നമ്മുടെ വരുതിക്ക് കൊണ്ടുവരണം നമ്മുടെ നമ്മളെ നോക്കി നമ്മുടെ കുട്ടികളെ നോക്കി നല്ല രീതിയിൽ ജീവിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ കർമം ചെയ്യുക തീർച്ചയായും വിജയം ഉണ്ടാകും ഒരു വെറ്റില എടുകുക ഒപ്പം ഒരു രൂപയും എടുക്കുക പ്രദോഷത്തിൽ ചെയ്യുക അതുപോലെ വെള്ളി ചൊവ്വ ദിവസങ്ങളിൽ മാത്രം ചെയ്യുക കറുത്തവാവ് വെളുത്ത വാവ് ദിവസങ്ങൾ ചെയ്യാതിരിക്കുക അശ്വതി പുണർതം പൂയം ഉത്രം അത്തം ചോതി മൂലം രേവതി എന്നീ നാളുകാർ ആളുകൾ വരുന്ന ദിവസം ചെയ്യാതിരിക്കാൻ ശ്രമിക്കുക.

ചെയ്യുക ഇടുക വെറ്റില എടുത്തതിനുശേഷം ഒരു രൂപയും ഒപ്പംഎടുക്കുക അതിനുശേഷം പച്ചക്കർപ്പൂരം എടുക്കുക പ്രദോഷത്തിൽ ചെയ്യുക അതിനുശേഷം ചെയ്യേണ്ടത് പച്ചക്കർപ്പൂരം കത്തിക്കുക കത്തിച്ച് അതിനുശേഷം മൂന്ന് പ്രാവശ്യം പച്ചക്കർപ്പൂരം ദീപത്തിൽ ഉഴിയുക മൂന്നുപ്രാവശ്യം പച്ചക്കർപ്പൂരം ദീപതിൽ ഉഴിഞ്ഞതിനുശേഷം മുറുക്കാൻ ഉപയോഗിക്കരുത് മുറുക്കുക അതയത് ചവയ്ക്കുക ഒരു 3 മിനിറ്റ് വളച്ച് വച്ചതിനുശേഷം പുറത്തേക്ക് വലിച്ചെറിയുക ഏതെങ്കിലും ദുഷ്ടശക്തികൾ ഏതെങ്കിലും കൂടോത്ര കർമ്മം കൂടെ ആ സ്ത്രീയുടെ അല്ലെങ്കിൽ പുരുഷൻറെ ഉള്ളിൽ എന്തെങ്കിലും കൊടുത്തിട്ട് ആവാം തങ്ങളോടുള്ള സ്നേഹം നഷ്ടപ്പെട്ടു ഉള്ളത് ആ സ്നേഹം നഷ്ടപ്പെട്ടതിനെ തിരിച്ചെടുക്കുവാൻ ഈ കർമ്മം കൊണ്ട് സാധ്യമാവും കൂടുതല് അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.