5 വെളുത്തുളളി കൊണ്ട് ഏത് അഗ്രഹാവും സാധിച്ച് എടുക്കാം

നമസ്കാരം അഞ്ചു ഗ്രാമ്പൂവും അഞ്ച് വെളുത്തുള്ളിയും ഉപയോഗിച്ച് എന്തെങ്കിലും ആവശ്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നിറവേറ്റുവാൻ നല്ലതാണെങ്കിൽ നന്മ യാണെങ്കിൽ ആ കാര്യം നടന്നു കിട്ടുവാൻ 5 വെളുത്തുളളി അല്ലിയും 5 ഗ്രാം പൂവും കൊണ്ട് സാധ്യമാകും വേണമെങ്കിലുംഉപയോഗiക്കാം എന്ന കാര്യം എന്തുതന്നെയായാലും അത് വളരെ പെട്ടെന്ന് സാധ്യമാകും അന്നുതന്നെ സാധ്യമാകും എന്താണ് മനസ്സിൽ ആഗ്രഹിക്കുന്നത് അത് ഈ വെളുത്തുള്ളി കൊണ്ട് എങ്ങനെ ചെയ്ത് എടുക്കാം എന്ന് നമുക്ക് നോക്കാം ആഗ്രഹം മനസ്സിൽ വിചാരിച്ചു കൊണ്ട് നമ്മൾ ഒരിടത്ത് പോകുന്നു ആ കാര്യം സാധ്യമായി നമുക്ക് തിരികെ വരണമെങ്കിൽ നന്മയാണ് എങ്കിൽ 5 വെളുത്തുള്ളി എടുക്കുക.

ഗ്രാമ്പു എടുക്കുക അതിനുശേഷം രാവിലെ 7 മണിക്ക് വേണം നീ കർമ്മം ചെയ്യുവാൻ നമ്മുടെ വീടിൻറെ കിഴക്കു വശത്തു നിന്നു കൊണ്ട് ഗ്രാമ്പൂവും അതുപോലെ 5 വെളുത്തുള്ളി ഒരു വെള്ള പേപ്പറിൽ പൊതിഞ്ഞു അതിനുശേഷം വെള്ള ചരട് കൊണ്ട് കിട്ടുക മൂന്ന് പ്രാവശ്യം ഒഴിയുക തെക്ക് നിന്നും കിഴക്കോട്ട് തിരക്ക് നിന്നും തെക്കോട്ടും വേണം ഉഴിയുവാൻ ആദ്യത്തെ പ്രാവശ്യം തെക്കുനിന്നും കിഴക്കോട്ടും പിന്നീട് കിഴക്കുനിന്നും തെക്കോട്ടും വേണം മൊഴിയുവാൻ നമ്മുടെ മനസ്സിൽ നമ്മൾ പോകുന്ന അല്ലെങ്കിൽ നമ്മൾ വിചാരിക്കുന്ന കാര്യം വിജയിക്കണം.

എന്ന ലക്ഷ്യത്തോടുകൂടി വേണം ചെയ്യുവാൻ അതുപോലെ കഴിഞ്ഞതിനു ശേഷം വീണ്ടും നമ്മുടെ പാദം മുതൽ ശിരസ്സ് വരെ വീണ്ടും ഉഴിയുക അതിനുശേഷം നമ്മുടെ കൈവശം ഇതു വച്ചുകൊണ്ട് ആഗ്രഹസാഫല്യത്തിന് വേണ്ടി ഒരാളെ ഫോൺ ചെയ്യാൻ ആണെങ്കിൽ അത് അതല്ലെങ്കിൽ ഒരാളെ ഏതെങ്കിലും ചെടി വശീകരിക്കാൻ ആണെങ്കിൽ അതിന് അല്ലെങ്കിൽ മറ്റേതെങ്കിലും കർമ്മത്തിൽ ആണെങ്കിൽ അത് ഇത് പോക്കറ്റിൽ വച്ചു ശരീരത്തിൽ എവിടെയെങ്കിലും വെച്ചു കൊണ്ടോ ആ കാര്യത്തിനായി പോകുക തീർച്ചയായും അക്കാര്യം നടന്നിരിക്കും ഉറപ്പുള്ള കാര്യമാണ് തിരികെ വന്നതിനുശേഷം ഈ 5 വെളുത്തുള്ളിയും ഗ്രാമ്പൂവും പൊതിഞ്ഞു വച്ചിരിക്കുന്ന പൊതി ഒഴുകുന്ന ജലാശയത്തിൽ ഒഴുക്കിക്കളയുക കൂടുതല് അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.