കല്ലുപ്പ് കൊണ്ട് ഇത്രയും ഗുണമോ

സ്നേഹപൂർവ്വം സ്വാഗതം കല്ലുപ്പ് വീട്ടിലെ കഷ്ടപ്പാടും ദുരിതവും ഒക്കെ മാറ്റി ഭാഗ്യാനുഭവങ്ങളെ നമുക്ക് കൊണ്ടുവരുവാൻ സാധിക്കും. നമുക്ക് ഒരുപാട് സമ്പാദ്യങ്ങൾ ഉണ്ടാക്കാൻ കഴിയും. നമുക്ക് വിഷമതകൾ ഒന്നുമില്ലാതെ നമ്മുടെ ജീവിതം സമൃദ്ധിയിലേക്ക് നമുക്ക് കഴിയും.നമുക്ക് ഭാഗ്യാനുഭവങ്ങളുടെ ഒരു നിരതന്നെ നമ്മുടെ ജീവിതത്തിൽ വന്നു വഹിക്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും. കല്ലുപ്പ് കൊണ്ട് എങ്ങനെ ആ മഹത്തരമായ സംഭവങ്ങളെ നമുക്ക് നമ്മുടെ വീട്ടിലേക്ക് ആനയിക്കാൻ എന്നതാണ് പറയുവാൻ പോകുന്നത്. നശിക്കുന്നത് മറ്റൊന്നുമല്ല ഇത് ചെറിയ രണ്ട് ടിപ്സ്കൾ മാത്രമാണ് നമ്മൾ വേണം അത് മേടിച്ച് അതിനുശേഷം അത് ഒരു ബക്കറ്റിൽ നിക്ഷേപിക്കുക.

ഒരു പിടി കല്ലുപ്പ് എടുക്കുക അത് നല്ല വൃത്തിയുള്ള ഒരു ബക്കറ്റിൽ നിക്ഷേപിക്കുക അതിലേക്ക് ഒരു മൂന്നു ലിറ്റർ വെള്ളം അളന്നു തന്നെ ഒഴിക്കുക അതിനുശേഷം കല്ലുപ്പും നന്നായി മിക്സ് ചെയ്യുക. ശേഷം കണ്ടിട്ട് നന്നായി മിക്സ് ചെയ്യുക അലിയും നന്നായി മിക്സ് ചെയ്തതിനു ശേഷം നമ്മുടെ പൂജാമുറി അതുപോലെ ഡൈനിങ് ഹാൾ അതുപോലെ മറ്റുള്ള റൂമുകൾ ബെഡ്റൂമുകൾ കല്ലുപ്പ് കൊണ്ടുള്ള ഈ വെള്ളം ചെറുതായി കുടയുക. എന്നിട്ട് വൃത്തിയുള്ള ഒരു തറ തുടയ്ക്കുന്ന തുണി വച്ച് നന്നായി ക്ലീൻ ചെയ്യുക.അതിനിൻശേഷം പ്രധാനപ്പെട്ട ഒരു സംഭവം നമ്മൾ ചെയ്യേണ്ടത് നമ്മുടെ എവിടുന്നെങ്കിലും അല്പം ചാണകവെള്ളം അത് ചാണകം ചെറുതായിട്ട് ഒന്ന് മിസ്സ് ചെയ്തു ഒരു തുള്ളി ചാണകം.

ശുദ്ധമായ വെള്ളത്തിൽ ചെറുതായിട്ട് വീണ്ടും കലർത്തുക. മാതാവിനെ നമ്മൾ സ്മരിച്ചുകൊണ്ട് ആ ഭാഗങ്ങൾ എല്ലാം നന്നായി വൃത്തിയാക്കുക ആക്കിയാൽ നമുക്ക് ദിനം പ്രധി അഭിവൃദ്ധി ഉണ്ടാവും. നിങ്ങൾക്ക് ഒരുപക്ഷേ നേരത്തെ കണ്ടിട്ടുണ്ടാവാം നമ്മുടെ മുത്തശ്ശിമാർക്ക് ചെയ്യുന്നത് ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും അതുപോലെ ഉപ്പ് നന്നായി ഒരു തുണിയിൽ കെട്ടിവച്ചശേഷം തെക്ക് കിഴക്ക് ഭാഗത്ത് ആരും കാണാതെ വയ്ക്കുക.അപ്പോൾ നമ്മുക്ക് ദിനം പ്രതി ഭാഗ്യം വന്നു ചേരും കൂടുതൽ അറിയാനായി വിഡിയോ കാണുക.