ദുരിതം ആണ് ഈ വൃക്ഷൾ വീടിനടുത്ത് ഉണ്ടെങ്കിൽ

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽകൂടി സ്നേഹപൂർവ്വം സ്വാഗതം ചില വൃക്ഷങ്ങൾ വീട്ടിലോ വീടിനെ അടുത്തുനിൽക്കുന്നത് അവിടുത്തെ ഗൃഹനാഥന് ദോഷം സംഭവിക്കുമെന്നതിനാൽ കുറിച്ചാണ് ഇന്നത്തെ വീഡിയോകൂടെ പറയുന്നത് നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക സുഹൃത്തുക്കളേ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യുക അതുപോലെ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക വീടിന് അടുത്ത് ചില വൃക്ഷങ്ങൾ കുഴപ്പം ചെയ്യുന്നത് കുടുംബനാഥനായി ഏറ്റവുമധികം ദോഷം ചെയ്യുന്നതിന് ഏതൊക്കെ ആണ്.

അ വൃക്ഷങ്ങൾ എന്ന് നമുക്ക് നോക്കം ഏതൊക്കെയാണ് ആവശ്യം എന്ന് നമുക്ക് പരിശോധിക്കാം അരയാൽ അത്തി പന എന്നിവ ഒരു കാരണവശാലും വീടിന് സമീപത്ത് നിന്നാൽ നമുക്ക് വളരെയേറെ ദോഷം ചെയ്യും ഗൃഹനാഥന് വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാകും ദുരിതങ്ങൾ ഇങ്ങനെ വന്നു കൊണ്ടേയിരിക്കും പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നു കൊണ്ടിരിക്കും അതുകൊണ്ട് നമ്മുടെ പറമ്പിൽ അത്തി അതുപോലെ പന, അരയാൽ ഉണ്ടെങ്കിൽ തീർചചയായും അ പരം എടുത്തുകളയുക വളരെയേറെ ദോഷം ചെയ്യും.

പന അൽപംപോലും നല്ലതല്ല അവിടെ യക്ഷികൾ ഒക്കെ കൂടി കൊള്ളുവാൻ ചാൻസ് ഉണ്ട് അതുകൊണ്ട് ആലാപന ഇവ യാതൊരു കാരണവശാലും നമ്മുടെ പറമ്പിൽ പിടിപ്പിച്ചാൽ വളരെയേറെ ദോഷം ചെയ്യും യാതനകളും ദുരിതങ്ങളും ആയിരിക്കും അതുകൊണ്ട് ഫലം അതുകൊണ്ട് വളരെ ഏറെ ശ്രദ്ധിക്കുക എക്ഷി കഥകളിൽ പറയുന്നതുപോലെ വളരെ നല്ല ഒരു വൃക്ഷം അല്ല ഒരു കാരണവശാലും പാല് അടുത്തുണ്ടെങ്കിൽ അതിനെ മുറിച്ചുകളയുക അത് വളരെ നല്ല കാര്യം ആയിരിക്കും അതുപോലെ പോലെ പാരിജാതം ചെമ്പകം അതൊക്കെ വീട്ടിൽ വെച്ചുപിടിപ്പിക്കുക കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക