കുളികുമ്പോ സമയം ഓക്കേ നോക്കണമോ

നമസ്കാരം ചാനലിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം ഇന്നത്തെ വീഡിയോ കുളിക്കുന്ന സമയം കറക്റ്റ് ടൈം അല്ലെങ്കിൽ അതുകൊണ്ട് എന്താണ് സംഭവിക്കുന്നത് അതുകൊണ്ട് വല്ല ദോഷവും ഉണ്ടോ അതായത് നമ്മള് സമയത്ത് കുളിച്ചു കഴിഞ്ഞാൽ നമുക്ക് ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുമോ എന്നുള്ളതാണ് നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത സുഹൃത്തുക്കൾ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതുപോലെ നോട്ടിഫിക്കേഷൻ ചെയ്യാൻ മറക്കാതിരിക്കുക ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ് എല്ലാവരും ശരീര ശുദ്ധി വരുത്തുക എന്നത് മാനസികവും ശാരീരികവുമായ ദിവസേനയുള്ള ആവശ്യവും ഗുണകരവുമാണ് എന്നാൽ ജ്യോതിഷവും ശാസ്ത്രവും ആയി ബന്ധം ആചാര്യന്മാരുടെ മാത്രം വിളിക്കുന്ന സമയം ആയി ബന്ധപ്പെട്ടാണ് കണക്കുകളും വിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നത് മണിക്ക് ശേഷം.

ഉള്ള കുളി വലിയതോതിൽ എട്ടു മണിക്ക് ശേഷം ഉള്ള കുളി വലിയ ചെങ്ങൽ വരുത്തുമെന്നാണ് വിശ്വാസം രാവിലെ എട്ടുമണിക്ക് ശേഷമുള്ള പുളി ക്ലേശം നഷ്ടം കുടുംബത്തിലെ ദാരിദ്ര്യം എന്നിവയ്ക്ക് കാരണമാകും അതേസമയം സൂര്യാസ്തമയത്തിനു ശേഷം സ്നാനത്തിന് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് വൈകുന്നേരം കുളിക്കുന്ന അതായിരിക്കും ഏറ്റവും നല്ല രക്തവും സൂര്യാസ്തമന അസ്തമയത്തിനു ശേഷം നമ്മൾ ദേഹശുദ്ധി വരുത്തുക എന്നതിനു ശേഷം പ്രാർത്ഥിക്കുക അത് നല്ല ഫലം നമുക്ക് ഉണ്ടാകും അല്ലാതെ രാവിലെ എട്ടുമണിക്ക് ശേഷമുള്ള കുളി ക്ലേശവും നഷ്ടവും കുടുംബത്തിലെ ദാരിദ്രവും എല്ലാത്തിനും കാരണം ആകും അതുകൊണ്ട് നിങ്ങൾ വൈകുന്നേരം കുളിക്കുന്നത് ആയിരിക്കും ഉചിതം കൂടുതല് അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക