ഇവ ദാനം ചെയ്താൽ നമ്മൾ ദരിദ്രത്തിൽ ആകും

ദാനം നൽകുന്നത് ഏറ്റവും നല്ല പുണ്യ പ്രവർത്തിയാണ് ദാനം നൽകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കൈയിലെ സമ്പാദ്യം നഷ്ടപ്പെട്ടു ദാരിദ്ര്യം എത്തും എന്നാണ് ഫലം വസകുന്ന് എന്നു പറയുന്ന സമയത്ത് ഒരുപിടി അന്നം ഭക്ഷണം കേടായ ബക്ഷണം നൽകുന്നത് നമുക്ക് ദോഷം തന്നെ ചെയ്യും അന്നദാനത്തിനും വിശന്നുവലഞ്ഞ പട്ടിണി കിടക്കുന്നവർക്ക് തായ് ഭക്ഷണം നൽകുന്നത് ഐശ്വര്യ തന്നെയാണ് അങ്ങനെ കേടായ ആഹാരസാധനങ്ങൾ ആർക്കെങ്കിലും കൊടുത്താൽ അത് നമ്മുടെ സമ്പന്നതയെ തകർത്തു നമ്മെ പട്ടിണിയിൽ കൊണ്ടെത്തിക്കും അതുപോലെ ഒരു കാരണവശാലും ആയുധങ്ങൾ ധനം നൽകരുത് തർക്കങ്ങൾക്കും ബന്ധം നഷ്ടപ്പെടുത്തുവാൻ ഇടവരുത്തും ഒരു കാരണവശാലും ആയുധങ്ങൾ ആർക്കും ഗാനം നൽകരുത്.

അത് പിച്ചാത്തി പിന്നെ കോടാലി എന്തുമാകട്ടെ നൽകരുത് അതായത് ആയുധങ്ങൾ ഒന്നും തന്നെ ആർക്കും ഒരു കാരണവശാലും ദാനം ചെയ്യരുത് അത് പ്രിയപ്പെട്ടവരുമായി ശത്രുത ഉണ്ടാക്കുകയും കലഹങ്ങളിൽ അവസാനിക്കുകയും എന്നെന്നേക്കുമായി ബന്ധം പിരിയാൻ ചാൻസ് കൂടുതൽ ആണ് അതുപോലെ ക്ലാസ്സ് കണ്ണാടി ബ്ലോക്ക് ഇവയൊന്നും ദാനം ചെയ്യാൻ പാടില്ല എന്ന വസ്തുക്കളൊന്നും തന്നെ താരതമ്യം ചെയ്യാൻ പാടില്ല ഇങ്ങനെ ദാനം നൽകിയ അത് നമ്മുടെ ജോലിയും പ്രശ്നങ്ങളുണ്ടാക്കി ജോലി വരെ നഷ്ടമാകാൻ ചാൻസ് ഉണ്ട് അതുകൊണ്ട് വളരെ സൂക്ഷിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ദാനം ചെയ്യരുത് ഒരു കാരണവശാലും ദാനം അത് ദോഷം ചെയ്യും നമ്മുടെ ജോലി വരെ നഷ്ടപ്പെടാനുള്ള ചാൻസ് ഉണ്ട് പ്ലാസ്റ്റിക് വസ്തുക്കൾ ദാനം നൽകിയാൽ സമ്പത്ത് ഒന്ന് കൂടുമെങ്കിലും മനസ്സമാധാനം നഷ്ടപ്പെടുമെന്നാണ് വിശ്വാസംകൂടുതല് അറിയാൻ വീഡിയോ മുഴുവൻ കാണുക.