അലക്ക് കല്ലുകളുടെ സ്ഥനം ഗുണം കൂടും ദോഷം കുറയും;

നമസ്കാരം വീട്ടിൽ അലക്ക് കല്ല് സ്ഥാനം എവിടെയാണ് ഉണ്ടാകുന്ന ഗുണങ്ങൾ നല്ല രീതിയിൽ മെച്ചപ്പെട്ട രീതിയിൽ ഉണ്ടാകുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഐശ്വര്യവും സമൃദ്ധിയും പാത്തുവിനെ ലക്ഷ്യം തന്നെ സമാധാനവും ഐശ്വര്യവും സമൃദ്ധിയും വീട്ടിൽ ഉണ്ടാവുക കുടുംബാംഗങ്ങൾക്ക് വീട്ടിൽ ചിലവഴിക്കുന്ന ആളുകൾക്ക് വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും സമൃദ്ധി ഉണ്ടാകുക.

മനസ്സമാധാനം ഉണ്ടാക്കുകയാണ് സാധനങ്ങൾക്കും ഓരോ പ്രവർത്തി ചെയ്യുന്നതിന് ഓരോ സാധനങ്ങൾക്കും ഓരോ പ്രവർത്തി ചെയ്യുന്നതിന് മുമ്പ് വാസ്തുവിന് പ്രത്യേക സ്ഥാനം ഉണ്ട് അത് തെറ്റിച്ചാൽ അതിൻറെ സംഭവിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സാമ്പത്തിക മനസ്സമാധാനം ഇല്ലായ്മ ഉണ്ടാവുക മറ്റുള്ള ബുദ്ധിമുട്ടുകൾ പ്രയാസങ്ങളും രോഗദുരിതങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാര്യം ആണ് അതുകൊണ്ട് എല്ലാ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ് പ്രധാന പ്രശ്നം