വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത സാധനങ്ങൾ ഏതെല്ലാം ആണെന്ന് നോക്കാം

വീട്ടിൽ ഒരുപാട് സാധനങ്ങൾ ഉണ്ടാക്കാം അതിൽ ചിലത് നമുക്ക് ഒരുപാട് ദോഷങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. അതിന് നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ വീടുകളിൽ ഐശ്വര്യം ഇല്ലായ്മയും മറ്റ് കലഹങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാനസിക പിരിമുറുക്കങ്ങൾ പോലുള്ള പ്രശ്നങ്ങൾ മാനസികമായും ശാരീരികമായും ഉള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടിവരും പലപ്പോഴായി. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ കൊടുക്കുകയും അറിയുവാൻ ശ്രമിക്കുകയും ചെയ്യണം. കൂടാതെ പല രീതിയിലുള്ള അസുഖങ്ങൾ അങ്ങനെ ഒരു കാരണവശാലും മനസ്സമാധാനം ഇല്ലാത്ത ഒരു ജീവിതം ആയിരിക്കും നിങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്.

നിങ്ങളുടെ വീട്ടിൽ ഉണ്ടാവുന്നത് അസ്വസ്ഥത കെടും സമാധാനം കെടും ആണെന്ന് പറയാൻ കാരണം ഇവ ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന സാധനങ്ങൾ ആണ്. വീടുകളിൽ ധാരാളം ചൂലുകൾ ഉണ്ടാവാം വക്കത്ത് ഉപയോഗിക്കേണ്ട ചൂടും പുറത്ത് ഉപയോഗിക്കേണ്ട ചൂലും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക ഒന്നിൽ കൂടുതൽ ചൂട് ഉപയോഗിക്കുവാൻ പാടില്ല അതുപോലെതന്നെ ഉപയോഗിക്കുവാനും ഒന്നിൽ കൂടുതൽ ചൂലുകൽ സ്റ്റോക്ക് ചെയ്തു വെക്കാൻ പാടുള്ളതല്ല. ഇത് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിന് ബുദ്ധിമുട്ടുകൾ ഒന്നും വരാതെ നിങ്ങളുടെ ജീവിതം സന്തോഷകരമായിരിക്കും. ചൂലുകൾ എല്ലാം തന്നെ ഒരുമിച്ച് വയ്ക്കാൻ പാടുള്ളതല്ല വേറെ സ്ഥലങ്ങളിൽ മാറ്റി മാറ്റി വയ്ക്കേണ്ടതാണ്.

ചൂളുകൽ വെക്കാൻ ഒരു സ്ഥാനമുണ്ട്, ആ സ്ഥാന പ്രകാരം മാത്രം നിങ്ങൾ കൂടുതൽ സൂക്ഷിക്കുക ആസ്ഥാനം തെറ്റു ഇപ്പോഴും നിങ്ങളുടെ വീടുകളിൽ നിങ്ങൾക്ക് ധാരാളം പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ചൂല് കൊണ്ടുവരുന്നത് പോലെയുള്ള നെഗറ്റീവ് എനർജി കൊണ്ടുവരുന്ന മറ്റൊരു വസ്തുവാണ് നമ്മൾ ആർട്ടിഫിഷ്യൽ ഉണ്ടാകുന്ന പൂവ്. ഇങ്ങനെ പൂവ് വാങ്ങിച് നമ്മുടെ ബെഡ്റൂമുകളോടു അല്ലെങ്കിൽ മറ്റു റൂമുകളോടു അല്ലെങ്കിൽ മെയിൻ അലങ്കരിക്കുന്നത് ആയിരിക്കും നമ്മൾ . ഇത് പുറമേ നിന്ന് കാണാൻ ഒരുപാട് ഭംഗി ഉണ്ടെങ്കിൽ തന്നെ അതിൽ നമുക്ക് അകത്തു ഒരുപാട് ദോഷങ്ങൾ ഒളിഞ്ഞുകിടക്കുന്ന ഉണ്ടാവും അത് നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ടതാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങൾ മനസിലാക്കിയാൽ ഒരുപാട് ദോഷങ്ങൾ നിങ്ങലേ വിട്ട് അകന്നു പോകുന്നതായിരിക്കും.