ആഗ്രഹ സഫലീകരണത്തിന് ഉപ്പ് : സംശയങ്ങൾക്കുള്ള മറുപടി

ഉപ്പ് കൊണ്ട് എങ്ങനെ ആഗ്രഹങ്ങൾ സാധിച്ചെടുക്കാം എന്നുള്ളത് നോക്കാം. ആദ്യമായി ഈ കർമ്മം ചെയ്യുവാനുള്ള സമയം ഏതാണ് എന്നുള്ളത് നോക്കാം. ഒരു കർമ്മം രാവിലെ 4 മണി മുതൽ 5 മണി വരെയുള്ള സമയത്തിനിടയിൽ ആണ് ചെയ്യേണ്ടത് അത് കൂടാതെ 21 ദിവസം നിങ്ങളുടെ തുടർച്ചയായി ഈ കർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ആഗ്രഹം സഫലീകരണം ആഗ്രഹം സാധ്യമാവുന്നതായിരിക്കും. നിങ്ങൾ കുളിച്ച് ശുദ്ധിയായി രാവിലെ 4 മണി മുതൽ 5 മണി വരെയുള്ള സമയത്തിൽ ഒരു കർമ്മം ചെയ്യുക കൂടാതെ നിങ്ങൾക്ക് ദൈവവിശ്വാസവും കൂടി ഉണ്ടാവേണ്ടതാണ്. ഏതൊരു കർമ്മത്തിനും അടിസ്ഥാനം എന്നുപറയുന്നത് ദൈവ വിശ്വാസമാണ് ദൈവവിശ്വാസം ഇല്ലാതെ നിങ്ങൾ എന്ത് കാര്യങ്ങൾ ചെയ്താലും അത് അതു പ്രാവർത്തികമാകുകയില്ല. ഈ ഒരു കർമ്മത്തിൽ അനാവശ്യമായി 21 ദിവസം ഉപ്പ എടുക്കുന്നത് മാറ്റി മാറ്റി എടുക്കേണ്ടതാണ് ഒരേ ഉപ്പ് 21 ദിവസം തുടർച്ചയായി ഉപയോഗിക്കാൻ പാടുള്ളതല്ല.

നബി കർമ്മം ചെയ്തതിനുശേഷം നാം ഉപയോഗിച്ച് ഉപ്പ എന്ത് ചെയ്യണം എന്നുള്ളത് നോക്കാം നിങ്ങൾക്ക് തീർച്ചയായും ഈ ഉപയോഗിച്ച് ഉപ്പ് കളയാവുന്നതാണ്. അത് എങ്ങിനെ കളയണം എന്ന് നോക്കാം മറ്റൊരാൾ ചവിട്ടുന്ന വിധം നിങ്ങൾ ഇനി ഒരിക്കലും കളയരുത്. മറ്റുള്ളവർ ചവിട്ടാതെ വിധം വീടിൻറെ ഏതെങ്കിലും ഒരു സൈഡിൽ നിങ്ങൾക്ക് ആ ഉപ്പ കളയാവുന്നതാണ്. അടുത്ത ഒരു സംശയമാണ് കല്ലുപ്പ് പേപ്പറിൽ വെക്കണോ എന്നുള്ളത്. ഒരിക്കലും കല്ലുപ്പ് വെള്ളപേപ്പറിൽ വയ്ക്കേണ്ട ആവശ്യമില്ല അത് നിങ്ങളുടെ കൈയ്യിൽ പിടിക്കുകയാണ് ചെയ്യേണ്ടത്. ഒരു സംശയം ആണ് വെള്ളപേപ്പർ തുടർച്ചയായി മാറിക്കൊണ്ടിരിക്കനോ എന്നുള്ളത് വെല്ലപെപ്പർ നിങ്ങൾക്ക് മാറ്റേണ്ട ആവശ്യമില്ല. നിങ്ങൾക്ക് തുടർച്ചയായി 21 ദിവസവും ആ ഒരു വെള്ള പേപ്പർ തന്നെ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ദിവസം തോറും ഈ വെളള പേപ്പർ മാറ്റേണ്ട ആവശ്യമില്ല.