ഈ പറയുന്ന 7 ആളുകളുടെ മനസ്സ് നിങ്ങൾ ഒരു കാരണവശാലും വേദനിപ്പിക്കരുത്

നമ്മൾ ഒരു കാരണവശാലും മറ്റുള്ളവരുടെ മനസ്സിൽ സങ്കടപ്പെടുന്ന രീതിയിൽ സംസാരിക്കരുത് ചില ആളുകളുടെ ടുത് ഒരു കാരണവശാലും സങ്കടപ്പെടുത്തുന്ന പോലെ സംസാരിക്കരുത് അത് നിങ്ങൾക്ക് ഒരുപാട് ദോഷം ചെയ്യുന്നതായിരിക്കും. അതിൽ ആദ്യതെത് നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ കൂടെ ജീവിക്കുന്ന സ്ത്രീകളിൽ നിങ്ങൾ ഒരു കാരണവശാലും സങ്കടപ്പെടുത്താൻ പാടുള്ളതല്ല. കാരണം പെൺകുട്ടികൾ അതുവരെ ജനിച്ചു വളർന്ന വീട് പ്രിയപ്പെട്ടവരും നാട്ടുകാരും ഉപേക്ഷിച്ച് നിങ്ങളെ മാത്രം വിശ്വസിച്ചു കൊണ്ട് നിങ്ങളുടെ കൂടെ വരുന്നവർ ആയിരിക്കണം. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അവരുടെ മനസ്സ് വേദനിപ്പിക്കുന്ന അതുപോലെ നിങ്ങൾ പെരുമാറരുത്. അതുപോലെതന്നെ തിരിച്ച് ഭർത്താക്കന്മാരോട് ഭാര്യമാർ അനാവശ്യ വാക്കുകൾ പറയുകയും അവരെ മനസ്സിലാക്കാതെ പ്രവർത്തിക്കുകയും ചെയ്യരുത്.

കാരണം വിവാഹത്തിനു മുൻപുള്ള പുരുഷന്മാരുടെ ജീവിതം തികച്ചും വ്യത്യസ്തമാണ്. വിവാഹത്തിനു മുൻപ് അവൾ ഒരുപാട് ചങ്ങാതി കളുമായി കറങ്ങി നടക്കുകയും , വീട്ടിലെ പ്രശ്നങ്ങളിൽ ഒരു കാര്യങ്ങളും ഇടപെടാതെ അല്ലെങ്കിൽ അവരുടെ കാര്യങ്ങൾ എല്ലാം തന്നെ അവരുടെ രക്ഷിതാക്കൾ തന്നെയായിരിക്കും നോക്കുന്നത് . അതുകൊണ്ട് പിന്നെ വീട്ടിലെ ഒരു പ്രശ്നങ്ങലേ കുറിച്ചും അവർക്ക് അറിവ് ഉണ്ടാവണമെന്നില്ല . എന്നാൽ കല്യാണത്തിന് ശേഷം അവർ വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുകയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്യുന്നു. കല്യാണം കഴിയുമ്പോൾ ആയിരിക്കും ഒരു ആൺകുട്ടിക്ക് ഉത്തരവാദിത്വ ബോധം ഉണ്ടാവുന്നത്. എന്നാൽ ചുരുക്കം ചിലർക്ക് കല്യാണത്തിന് മുൻപ് തന്നെ അവരുടെ വീട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അതിനു വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു.