പ്രാർത്ഥിക്കേണ്ട വിധം എങ്ങനെ എന്ന് നോക്കാം

നാം നമ്മുടെ മനസ്സിൽ എന്തെങ്കിലും ദുഃഖങ്ങൾ ഉണ്ടെങ്കിലോ അല്ലെങ്കിൽ നമ്മുടെ ഒരു സാധാരണ ദിവസങ്ങളിൽ നമ്മൾ തീർച്ചയായും ക്ഷേത്രങ്ങളിൽ പോകാറുണ്ട് അല്ലെങ്കിൽ വീട്ടിലെ പൂച്ച മുറികളിൽ ഇരുന്നു പ്രാർത്ഥിക്കാറുണ്ട് ഇങ്ങനെ പ്രാർത്ഥിക്കുന്ന ഈ രീതിയിൽ നമുക്ക് ചില അറിവുകൾ കൂടി നേടേണ്ടതായുണ്ട്. ചില രീതിയിൽ നിങ്ങൾ ദൈവത്തോട് പ്രാർത്തിക്കുകയാണെങ്കിൽ അത് നിങ്ങളെ ദോഷകരമായി ബാധിക്കും ഒരു കാര്യങ്ങൾ നടക്കാതെ വരും അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നാം ദൈവത്തോട് പ്രാർത്ഥിക്കേണ്ട വിധം എങ്ങനെയാണ് എന്നുള്ളത് നോക്കാം . ഏതുകാര്യവും വിശ്വാസപൂർവ്വം ആത്മാർത്ഥമായി പ്രവർത്തിക്കുകയാണെങ്കിൽ അത് തീർച്ചയായും ദൈവം സാക്ഷാത്കരിച്ചു തരുന്നതായിരിക്കും.

നിങ്ങളുടെ അത്ര വലിയ ആഗ്രഹങ്ങളും അത് ദൈവത്തിനു മുന്നിലുള്ള നിസ്സാരമായി ക്കുള്ള അതുകൊണ്ടുതന്നെ നിങ്ങൾ ദൈവത്തോട് നല്ല രീതിയിൽ മനസ്സുരുകി പ്രാർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും അത് നിങ്ങളെ തേടിയെത്തും. പരീക്ഷകൾക്ക് ഉന്നത വിജയം കരസ്ഥമാക്കുവാനും നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടന്നു കിട്ടുവാനും നിങ്ങൾ മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിചൽ അത് തീർച്ചയായും ദൈവം സഫലമാക്കി തരുന്നത് ആയിരിക്കും. നിങ്ങൾ ചോദിക്കാതെതന്നെ പത്ത് കാര്യങ്ങൾ ദൈവം നിങ്ങൾക്ക് വേണ്ടി ചെയ്യുവാൻ ഇരിക്കുമ്പോൾ നമ്മൾ ഒരു കാര്യം മാത്രം ചോദിക്കുകയാണെങ്കിൽ ആ ഒരു കാര്യം മാത്രം ആയിരിക്കും ദൈവം നിങ്ങൾക്ക് നടത്തിക്കുക തരുക . നിങ്ങൾക്ക് കൂടുതൽ ആഗ്രഹങ്ങൾ പറയാതിരിക്കാം അല്ലെങ്കിൽ ചോദിക്കാതിരിക്കാം അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് ദൈവം അതിനിരട്ടി കാര്യങ്ങൽ ചെയ്ത തരുന്നതായിരിക്കും.