സമ്പത്തും ഐശ്വര്യവും വർധിക്കാൻ ഈ നമുക്ക് വേണ്ടത് ഉപ്പും അഞ്ചു രൂപ നാണയവും മാത്രം

നമ്മുടെ വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് ഉപ്പ്. അതുകൊണ്ട് ഒരുപാട് കർമ്മങ്ങൾ നമ്മൾ ചെയ്യാറുണ്ട് കാരണം ലക്ഷ്മി ദേവി കുടികൊള്ളുന്നത് ഉപ്പിൽ ആണ് നമ്മൾ പരിഹാരകർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് അതുകൊണ്ടുതന്നെ അതിൽ എത്രമാത്രം ശക്തിയുണ്ട് അല്ലെങ്കിൽ എത്രമാത്രം ലക്ഷ്മി കടാക്ഷം ആ ഉപ്പിൽ ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതാണ്. ഈ ഒരു കർമ്മം വീട്ടിൽ ഐശ്വര്യം സമ്പത്തും നിലനിർത്തുവാൻ ആയി ചെയ്യുന്നതാണ്. ഇരു കർമ്മം ലളിതമായി ആർക്കും ചെയ്യാവുന്നതാണ്. അഞ്ചുരൂപ കല്ലിപ്പും മാത്രമാണ് ഈ ഒരു കർമ്മത്തിന് ആവശ്യമായി വരുന്നത് .നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക കർമ്മങ്ങൾക്ക് ഉപ്പെടുത്തുമ്പോൾ കല്ലുപ്പ് മാത്രം എടുക്കുക. ലക്ഷ്മി ലക്ഷ്മി കടാക്ഷം ഉണ്ടാവുകയുള്ളൂ അതിനു മാത്രമേ എല്ലാ കർമ്മങ്ങൾക്കും ഉള്ള ശക്തി ഉണ്ടാവുകയുള്ളൂ .

നിങ്ങൾ ചെയ്യുന്ന കർമ്മത്തിന് ഫലം ലഭിക്കണമെങ്കിൽ നിങ്ങൾ തീർച്ചയായും കല്ലുപ്പ് തന്നെ ഉപയോഗിക്കണം. ഉപ്പ നമ്മൾ ശുദ്ധമായ പാത്രത്തിൽ ശുദ്ധമായ സ്ഥലത്ത് വേണം വെക്കുവാൻ ആയിട്ട്. ഇത് ചെയ്തവൻ ആണ് നിങ്ങളുടെ വീടുകളിൽ എന്ത് ചെയ്തലൻ ഐശ്വര്യവും സമ്പത്തും വന്ന നിറയുക എന്നുള്ളത് നോക്കാം. ഒരു കർമ്മം ചെയ്യുന്നതിന് നമ്മൾ എടുക്കേണ്ട ദിവസം വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ദിവസം സന്ധ്യാ സമയത്താണ് ഈ കർമ്മ ചെയ്യേണ്ടത്. വിളക്ക് തെളിയിച്ചു പ്രാർത്ഥിച്ച ശേഷം ഒരു കർമ്മം ചെയ്യുക. നിങ്ങൾ ഈ കർമ്മത്തിനു ചെയ്യേണ്ടത് അഞ്ചു രൂപ നാണയം എടുത്തു ഉപ്പ് പാത്രത്തിൽ ഇട്ടുവയ്ക്കുക. 27വെള്ളിയാഴ്ച കളിൽ ഇത് തുടർച്ചയായി ചെയ്യേണ്ടതാണ്.