ജീവിതത്തിൽ പരാജയങ്ങൾ നേരിടാതെ ഇരിക്കാൻ ആയി ഇങ്ങനെ ചെയ്തു നോക്കൂ

നിങ്ങളുടെ ഭാഗത്തെ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാഎം .ചിലർ തൊട്ടതെല്ലാം പൊന്നാക്കുന്നു. അവർക്ക് എല്ലാ സംരംഭങ്ങളിലും ഉയർച ഉണ്ടാവുകയുള്ളൂ അവർ നല്ല ഭാഗ്യം ഉള്ളവരായിരിക്കും ലക്ഷ്മിയുടെ കടാക്ഷം കിട്ടിയവരായിരിക്കും നല്ല ദൈവാനുഗ്രഹം ഉള്ളവരായിരിക്കും. അപ്പോൾ ഇങ്ങനെയുള്ള ഉള്ള ആളുകൾ എന്തെങ്കിലും തുടങ്ങിവച്ചു അത് വിജയകരമായി മുന്നോട്ടു പോകുന്നതായിരിക്കും ഒരു സ്ഥാപനങ്ങൾ ആണെങ്കിലും അല്ലെങ്കിൽ മറ്റെന്തെങ്കിലും ആയിക്കോട്ടെ അത് ഉയർച്ച വന്ന് എത്തും. നമ്മൾ അപ്പോൾ സ്വാഭാവികമായും നമ്മുടെ എന്തെങ്കിലും ഒരു സംരംഭത്തിന് തുടക്കം കുറിക്കുവാൻ അവരെ ക്ഷണിക്കുന്നത് ആയിരിക്കും അതുകൊണ്ടുതന്നെ നമ്മുടെ സ്ഥാപനങ്ങളോ അല്ലെങ്കിൽ നല്ല രീതിയിൽ പ്രവർത്തനം ആരംഭിക്കുകയും.

വളർന്നുവരികയും ചെയ്യുന്നതായിരിക്കും ചില സമയങ്ങളിൽ നമ്മലക്ക് കിട്ടുന്ന കൈനീട്ടം വളരെ രാശി ഉള്ളതായിരിക്കും അവർ കൈനീട്ടം തരുമ്പോൾ ആ ഒരു വർഷം നമുക്ക് ഒരുപാട് സമ്പന്നത ഒന്നു കൂടുന്നത് ആയിരിക്കും നമുക്ക് എല്ലാ കാര്യങ്ങളിലും ലാഭമുണ്ടാക്കുകയും നമ്മുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതുമായിരിക്കും. എന്തുകൊണ്ടാണ് ഈ ആളുകൾ എന്തെങ്കിലും തുടങ്ങുന്ന വെക്കുമ്പോൾ അത് നല്ല രീതിയിൽ പ്രവർത്തിക്കുന്നത് അല്ലെങ്കിൽ നല്ല ഉയർച്ച ലഭിക്കുന്നത് ഇതുപോലെ നിങ്ങൾക്കും നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നുള്ളത് എല്ലാം നോക്കാം. കൂടുതൽ ഉള്ളവർക്കാണ് ഇങ്ങനെയുള്ള അനുഗ്രഹങ്ങൾ കിട്ടുന്നത്.