പൂരാടം നക്ഷത്ര ജാതകരെ കുറിച്ച് അറിയാം

പൂരാടം നക്ഷത്ര ജാതക കുറിച്ചും അവരുടെ ഇപ്പോഴത്തെ സമയതെ കുറിച്ചും ഉള്ള കാര്യങ്ങൾ മനസ്സിലാക്കാം.ഈ നക്ഷത്രക്കാര് അധികവും ഉദാര മനസ്കതയും സുന്ദരതീരം കാരുണ്യം ഉള്ളവരും എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നവർ ആയിരിക്കും. ഇവർക്ക് ദേഷ്യം വന്നാൽ നിയന്ത്രിക്കാൻ പ്രയാസമായിരിക്കും, വീണ്ടുവിചാരമില്ലാതെ എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യും ഏത് കാര്യവും കൃത്യതയോടെ വിശ്വസ്തതയോടെ ആത്മാർത്ഥതയോടും കൂടി ചെയ്തു തീർക്കുന്നവർ ആണിവർ.

ഉന്നത വിദ്യാഭ്യാസത്തിന് ഉള്ള ഭാഗ്യവും ഇവർക്കുണ്ടാകും.മറ്റുള്ള അവരോട് സ്നേഹത്തോടുകൂടി വാത്സല്യത്തോടെയും പെരുമാറുക എന്നത് ഇവരുടെ വലിയ പ്രത്യേകതയാണ്. മലയാളം ഏത് കാര്യവും പറഞ്ഞ് പഠിപ്പിക്കാനുള്ള അസാധാരണമായ കഴിവും വാക്സാമർഥ്യവുമുള്ളവർ ആയിരിക്കും ഇവർ. മറ്റുള്ളവരെ ഉപദേശിക്കുക സ്വന്തം കാര്യത്തിൽ ആരുടെയും ഉപദേശം സ്വീകരിക്കാത്ത വർ ആയിരിക്കും ഇവർ. മാദ്രു സ്നേഹമുള്ളവരും പിതൃ ഗുണം കുറവുള്ളവരുമായിരിക്കും ഇവർ,

സ്വന്തം നാട്ടിൽ നിന്നും പുറത്തായിരിക്കും ഇവർ കൂടുതലും . സിദ്ധാന്തങ്ങൾ പറഞ്ഞ് നടത്താനും അതിന് വിപരീതമായി പ്രവർത്തിക്കുന്നതും ഇവരുടെ സ്വഭാവത്തിൻ്റെ ഒരു വൈകല്യമാണ്. കലാവാസനകൾ ഉളളവർ അവരായിരിക്കും വ്യാഴത്തിൻ്റെ പ്രാധിനിത്യം ഉള്ളതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ഇവർ വില നൽകാറുണ്ട്. പൂരാടം നാലുകാർ ധാരാളികരും അങ്ങിനെ അല്ലാത്തവരുമായി കണ്ടുവരുന്നുണ്ട്. മേലധികാരികളുടെ yum മറ്റുള്ളവരുടെയും പ്രീതി വാങ്ങിക്കുവാൻ കഴിവുള്ളവരായിരിക്കും. ഇവർ