വശീകരണം 100% ഉറപ്പ്

മഹർഷിമാർ സാധനയിലൂടെ കണ്ടെത്തുകയും മനുഷ്യ രാശിക്ക് ആയി കണ്ടെത്തുകയും ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. ഇത് മനുഷ്യനന്മയ്ക്കായി വിധിയാംവണ്ണം അനുഷ്ഠിച്ചാൽ ഫലം നൽകുന്നതാണ് .അത്ഭുത മന്ത്രങ്ങളും അവയുടെ പ്രയോഗങ്ങളും ജീവിത പ്രശ്നങ്ങൾക്ക് പരിഹാരമായി ജപിക്കാവുന്നതാണ് അല്ലെങ്കിൽ ചില കർമ്മങ്ങൾ ചെയ്യാവുന്നതാണ് സ്വന്തം ഗുണത്തിനു വേണ്ടി മാത്രം ഇത്തരം കർമ്മങ്ങൾ ചെയ്യുക മറ്റൊരാളെ ഉപദ്രവിക്കാനോ സങ്കടപ്പെടുത്താൻ ഉം ഒരാളുടെ ദുരിതം കാണുവാനും ഇത്തരം കർമ്മങ്ങൾ ഒരിക്കലും ചെയ്യരുത്.

ചെയ്താൽ അത് ഗുണത്തേക്കാളേറെ ദോഷം നമുക്ക് തന്നെ അനുഭവിക്കേണ്ടിവരും. നന്മയ്ക്കുവേണ്ടി നല്ലകാര്യത്തിനു വേണ്ടിയും നന്മ മാത്രം മനസ്സിൽ കണ്ടുകൊണ്ട് ഇവ ചെയ്യുക. ഒരിക്കലും ഉപദ്രവിക്കാനോ അല്ലെങ്കിൽ മറ്റൊരാളെയും സല്യപ്പെടുതുവാണോ ഇത്തരം കർമ്മങ്ങൾ ഉപയോഗപ്പെടുത്തരുത്.നമ്മുടെ ആഗ്രഹ സാഫല്യത്തിനായി ഉപയോഗിക്കണമെങ്കിൽ.

നമുക്ക് അയാളെ വശീകരിക്കണം എങ്കിൽ ഒരുപക്ഷേ ഭാര്യയ്ക്ക് ഭർത്താവിനെ വശീകരിക്കാം ഭർത്താവിനെ ഭാര്യ വശീകരിക്കാം കാമുകൻ കാമുകിയെ വശീകരിക്കാം അങ്ങനെ ആരെ വേണമെങ്കിലും വശീകരിക്കുവാൻ ഇത് ചെയ്യാവുന്നതാണ്. ഒരു കർമ്മം ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിൻറെ ഫലം ലഭിക്കുന്നതാണ്. ഇതിനാവശ്യം 3 തളിർ വെറ്റില ആണ്. ആദ്യം 3 തളിർ വെറ്റില എടുക്കുക.ഹ്രീം ഭുവനേശ്വരി സാധ്യ നാമം എന്ന മന്ത്രം എഴുതുക ആദ്യം അത് വെറ്റിലയുടെ നടുവിൽ ആയി എഴുതുക. അതിനുശേഷം ചുറ്റുമുള്ള ആറു ഭാഗങ്ങളിലും എഴുതുക. ഇത് വെള്ളിയാഴ്ച ദിവസങ്ങളിൽ വേണം ചെയ്യുവാൻ.