ശത്രു ദോഷം ഇല്ലാതാക്കുവാൻ നാരങ്ങ കീറി ഇങ്ങനെ വെക്കുക

നാം ഇന്ന് കാലത്ത് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ശത്രുക്കളിൽനിന്നും ഉണ്ടാകുന്ന ദോഷം, കണ്ണേർ. ബിസിനസ് സ്ഥാപനങ്ങളിലും വീടുകളിൽ ആയിക്കോട്ടെ നാട്ടുകാരിൽ ആയിക്കോട്ടെ നമുക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാവാറുണ്ട് ഒരുപാട് പേരെ നമുക്കറിയാം ഒരുപാട് പേരെ അറിയാതിരിക്കാൻ കാമം നമുക്കെതിരെ ദുഷ്ടതകളും ചെയ്യാറുണ്ട് അത് നമ്മെ ഒരുപാട് മോശമായ രീതിയിൽ ബാധിക്കാറുണ്ട്.

ഇങ്ങനെയുള്ള ഉള്ള പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ഒരു പരിഹാരം അത്യാവശ്യമാണ് കാരണം ഒരുപാട് രീതിയിൽ നിങ്ങളുടെ ജീവിതത്തിൽ ശത്രു ദോഷം ബാധിക്കാറുണ്ട് നിങ്ങൾ മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേടിക്കൊണ്ടിരിക്കുന്നു വീടുകളിൽ സമാധാനക്കേട് അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അസ്വാരസ്യങ്ങൾ, രോഗങ്ങൾ, ആപത്തുകൾ ദുഃഖങ്ങൾ ദുരിതങ്ങൾ ഇങ്ങനെയുള്ള മാനസികമായും ശാരീരികമായും ഉള്ള ഒരുപാട് പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടിവരും .

അതുകൊണ്ടുതന്നെ പെട്ടെന്നുള്ള ഒരു പരിഹാരം കർമ്മത്തിലൂടെ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നിങ്ങൾക്ക് രക്ഷപ്പെടുത്താവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുമൂലം അവർക്ക് പിന്നീട് ഒരിക്കലും നിങ്ങളെ എതിർക്കാനുള്ള മനസ്സ് ഉണ്ടാവുകയില്ല. ഈയൊരു കർമ്മം നിങ്ങൾക്കേവർക്കും വളരെ ലളിതമായി ചെയ്യാവുന്നതാണ് ഇതിന് ആവശ്യം നാരങ്ങയും ഉപ്പും ആണ്. ഈയൊരു കർമ്മ ആർക്കും എവിടെ വേണമെങ്കിലും ചെയ്യുക ഇത് ചെയ്യാൻ ഉള്ള ദിവസം വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ആണ്. മറ്റുള്ള ഒരു ദിവസവും ഇത് ചെയ്യുവാൻ ശ്രമിക്കരുത്.