നിങ്ങളുടെ വീട്ടിൽ ദുഃഖം ഒഴിയുന്നില്ലെ കാരണം ഇതാവാം

നമ്മുടെ വീട്ടിലെ ചില സാധനങ്ങൾ മാറ്റിയാൽ തന്നെ നമ്മുക്ക് ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. നമ്മുടെ വീടുകളിലെ തീരാത്ത പ്രശ്നങ്ങൾക്ക് കാരണം ഈ ചെടികൾ ആവാം.ഇവയെ കുറിച്ച് നമുക്ക് ഉത്തമം ആയിട്ടുള്ള അറിവ് ഉണ്ടാവണം. അറിവില്ലാത്ത അതുകൊണ്ടാണ് നമ്മുടെ വീടുകളിൽ പലരും ചെടികൾ വെച്ച് പഠിപ്പിക്കുന്നതും മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ മനംനൊന്ത് ഇരിക്കുന്നതും. ഈയൊരു ചെടികളിൽ പെടുന്ന ഒന്നാണ് കള്ളിപ്പാല.ചില വീടുകളിൽ എങ്കിലും കളളിപ്പാല കാണാറുണ്ട്.

വീടുകളിൽ കള്ളി പാലയും ചില മുള് ചെടികൾ വയ്ക്കുന്നത് ഇപ്പോഴുള്ള ഫാഷൻ ആയിട്ടാണ് എല്ലാവരും കാണുന്നത്.അത് നമുക്ക് ദുഃഖങ്ങളും മനോവിഷമം മാത്രമാണ് തരുന്നതെന്ന് ആരും അറിയുന്നില്ല. നമ്മുടെ വീടുകളിൽ ഈ ചെടികൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സ്വസ്ഥതയും മന സമാധാനവും കിട്ടുകയില്ല. ഈയൊരു ചെടികൾ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ നിരീക്ഷിക്കുക വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് മാറ്റങ്ങൾ തിരിച്ചറിയുവാൻ തുടങ്ങുന്നതായിരിക്കും.

ഇങ്ങനെയുള്ള മുൾച്ചെടികൾ നിങ്ങളുടെ വീടുകളിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയേറെ സൗഭാഗ്യങ്ങൾ വരുന്നതാണ്. നിങ്ങൾക്കുണ്ടായ ദുഃഖങ്ങളിൽ നിങ്ങൾക്ക് മാറി കിട്ടുന്നതായിരിക്കും. എന്നാല് റോസാപൂവ് ഈ മുകളിൽ ചെടികളുടെ കൂട്ടത്തില് കിട്ടിയിട്ടില്ല അത് ഈ പറയുന്ന മുൾ ചെടികളിൽ ബാധകമല്ല . ചെടികൾ നിങ്ങൾക്ക് എങ്ങനെയെല്ലാം ദോഷം ചെയ്യുന്നുവോ അതുപോലെതന്നെ ചെയ്യുന്ന അതുപോലെ ദോഷം ചെയ്യുന്ന മറ്റൊരു കാര്യമാണ് കടലാസ് പൂക്കൾ. നമ്മൾ വീടുകളും നമ്മുടെ മുറികളും അലങ്കാര പ്പെടുത്തുന്ന അതിൽ ഒരുപാട് കടലാസ്പൂക്കൾ ഉണ്ടാക്കി വയ്ക്കാറുണ്ട് അത് നിങ്ങൾക്ക് സൗന്ദര്യം തരുമെങ്കിലും ഒട്ടേറെ ദോഷമാണ് ചെയ്യുന്നത്. അത്തരം പൂക്കൾ ഒന്നും വീടുകളിൽ വക്കാതിരിക്കുന്നത് നല്ലതാണ്