ആരോടും പങ്കുവെക്കുവാൻ പാടില്ലാത്ത രഹസ്യങ്ങൾ ഏതാണെന്ന് നോക്കാം

ഒരു കാരണവശാലും പങ്കു വെക്കരുത് ഈ രഹസ്യങ്ങൾ അതായത് നിങ്ങളുടെ വീടുകളിൽ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഈ 6 കാര്യങ്ങൾ കൂടുതൽ കാരണവശാലും മറ്റുള്ളവരോട് പങ്കു വെക്കരുത്. ആദ്യത്തേത് നു കഷ്ടപ്പാടുകൾ മറ്റുള്ളവരോട് പങ്കു വെക്കരുത് കാരണം ആ കഷ്ടപ്പാട് അനുസരിച്ച് അവർ നിങ്ങളെ അളക്കുന്നതാണ് അല്ലെങ്കിൽ ഇംഗ്ലീഷ് എഴുതുന്നതായിരിക്കും അപ്പോൾ നിങ്ങളുടെ കഷ്ടപ്പാടുകൾ അറിയുമ്പോൾ നിങ്ങൾ മറ്റുള്ളവരിൽ നിന്നും ഒരുപാട് താഴ്ന്ന രീതിയിൽ ആയിരിക്കും ഉണ്ടാവുക ചില സമയങ്ങളിൽ. ഇതിന് നിങ്ങളുടെ കഷ്ടപ്പെടുന്ന നിങ്ങൾ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നാൽ മറ്റുള്ളവരിൽ നിന്നും കിട്ടുന്ന ബഹുമാനം ഇല്ലാതാവുന്നത് ആയിരിക്കും.

നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് വചനം കിട്ടും എന്ന് നിങ്ങൾ വിശ്വസിക്കുക യാണെങ്കിൽ അല്ലെങ്കിൽ അതിനു വേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ വിജയിക്കുന്നത് ആയിരിക്കും . നിങ്ങളുടെ കഷ്ടപ്പാടുകൾ മാറി കിട്ടുന്നതായിരിക്കും. മറ്റുള്ളവരുമായി പങ്കു വയ്ക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് നിങ്ങളുടെ അസുഖങ്ങൾ.നിങ്ങളുടെ അസുഖങ്ങലേ കുറിച്ചുള്ള വിവരം നിങ്ങളുടെ കുടുംബത്തോടൊപ്പം അല്ലെങ്കിൽ ഡോക്ടർമാരോടും നിങ്ങൾക്ക് പങ്കുവെക്കുന്ന ഞാൻ ഉള്ള ഒരാളുമായി നിങ്ങൾ ഒരു കാരണവശാലും നിങ്ങളുടെ രോഗ വിവരങ്ങൾ പങ്കു വെക്കരുത്.

ഇത് മൂലം പലരും പല അഭിപ്രായങ്ങളും നിങ്ങളുടെ അസുഖത്തെക്കുറിച്ച് പറയുന്നതായിരിക്കും അത് പലപ്പോഴും മാനസിക സമ്മർദത്തിന് ഇടയാക്കാറുണ്ട്. കൂടാതെ പല ആളുകളും രോഗി കാണാനെത്തുന്നത് മൂലം നിങ്ങളുടെ മാനസികസമ്മർദം കൂടുന്നത് ആയിരിക്കും. അവരുടെ ഒരു വാക്കുകൾ നിങ്ങൾക്ക് ഒരു നെഗറ്റീവ് എനർജി തന്നേക്കാം അല്ലെങ്കിൽ നിങ്ങളെ വിഷമിപ്പിക്കാം,അതുമല്ലെങ്കിൽ ആ ഒരു സംസാരങ്ങൾ നിങ്ങളെ തളർത്തിയേക്കം . അതുകൊണ്ടുതന്നെ നിങ്ങളുടെ രോഗവിവരങ്ങൾ മറ്റുള്ളവർ അറിയാൻ ഇടയാകരുത്.