മകം നക്ഷത്രക്കാരെ കുറിച്ച് അറിയുവാൻ

മകം നക്ഷത്രക്കാരുടെ ഭാഗ്യ നിറം ഭാഗ്യ നമ്പർ ഭാഗ്യ ദിവസം എന്നുള്ളത് ഏതാണെന്ന് നോക്കാം. മുഖം നക്ഷത്രത്തിന് നക്ഷത്ര നാഥൻ കേധുവാണ്. അവരുടെ ഭാഗ്യം നിറം ക്രീം കളർ ആണ് ഈയൊരു നിറമുള്ള ഡ്രസ് ധരിച്ച് ആണെങ്കിലും നിങ്ങൾ ഒരു കാര്യത്തിന് പോവുകയാണെങ്കിൽ വിജയം കണ്ടു മടങ്ങുവാൻ സാധിക്കുന്നത് ആയിരിക്കും. ഒന്ന് ,ഏഴ് ഈ നുമ്പറുകളാൻ അവരുടെ ലക്കി നമ്പർ.

ഈ നമ്പറിൽ അവസാനിക്കുന്ന അല്ലെങ്കിൽ തുടങ്ങുന്ന ലോട്ടറി ടിക്കറ്റ് അങ്ങനെ എന്തും ആവട്ടെ നിങ്ങളുടെ ലക്കി നമ്പർ ഇത് അതുകൊണ്ട് നിങ്ങൾക്ക് എന്തും സാധിക്കാവുന്നതാണ് നടക്കാവുന്നതാണ്.അത് വിജയത്തിലെ പര്യാവസാനിക്കുകയുള്ളൂ . അതുപോലെതന്നെ മകം നക്ഷത്രക്കാരുടെ ഭാഗ്യ ദിവസം എന്ന് പറയുന്നത് ചൊവ്വാഴ്ചയും ശനിയാഴ്ചയും ആണ്.

ഈയൊരു ദിവസങ്ങളിൽ പി സ്കൂളില് സംരംഭത്തിന് അല്ലെങ്കിൽ മറ്റു ആയിക്കോട്ടെ ഈ ഒരു ദിവസം നിങ്ങൾ ഉദ്ഘാടനത്തിനായി തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് ബാധിക്കുന്നതായി രിക്കും ബിസിനസ്സ് പരമായിട്ടും ഒരുപാടു ഉയർച്ചയിൽ എത്താൻ സാധിക്കുന്നത് ആയിരിക്കും. എന്തെങ്കിലും ശുഭകാര്യങ്ങൾ തുടങ്ങി വയ്ക്കാനു, ഈയൊരു ദിവസം നിങ്ങള് തടസ്സം ഉള്ള കാര്യത്തിന് ഉപയോഗിക്കുകയാണെങ്കിൽ തടസങ്ങൾ മാറി കിട്ടുന്നതും ആയിരിക്കും.