ശത്രു ദോഷം മാറ്റിയെടുക്കുവാൻ ചെയ്യേണ്ടത്

നമ്മളിൽ പലർക്കും ഒരുപാട് ശത്രുദോഷം അല്ലെങ്കിലും കൈ കണ്ണീർ എന്നിവ ഉണ്ടാവാറുണ്ട് പലതും നമുക്ക് ആയിരിക്കാം പലതും അറിയാതെ ഇരിക്കുവാനും സാധ്യതയുണ്ട്. നമ്മുടെ വീടുകൾ വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ഒരുപാട് വിധത്തിലുള്ള കണ്ണീർ അല്ലെങ്കിൽ നമ്മുടെ ഒരുപാട് നിങ്ങളെ ഒരുപാട് രീതിയിൽ ബാധിക്കുന്നുണ്ട്. ഒരു വിധത്തിൽ ആപത്തിൽ ആയിരിക്കാം അല്ലെങ്കിൽ രോഗങ്ങളിൽ ആയിരിക്കും അല്ലെങ്കിൽ സാമ്പത്തിക മായിട്ടുള്ള ബുദ്ധിമുട്ടായിരിക്കും ഏതെങ്കിലും ഒരു അവസ്ഥയിൽ ബാധിക്കുന്നതായി രിക്കും ഏതെങ്കിലും ഒരു വിധത്തിൽ ബാധിക്കുന്നതായിരിക്കും.

നാം ഏതെങ്കിലും വിധത്തിൽ ശത്രുദോഷത്തിന് ആണെന്നറിയുമ്പോൾ ഒരു പരിഹാരം ചെയ്യുന്നതോടെ അതിൽ നിന്ന് നിങ്ങൾക്ക് രക്ഷ നേടാവുന്നതാണ്. നിങ്ങളുടെ എല്ലാ ദോഷങ്ങളിൽ നിന്നും കണ്ണെരുകളിൽ നിന്നും നിങ്ങളെ അത് രക്ഷിക്കുന്നത് ആയിരിക്കും. വളരെ ലളിതമായി ചെയ്യാവുന്ന ഒരു കർമ്മമാണ്.കടുക് ഉപയോഗിച്ചാണ് ഈ ഒരു കർമ്മം ചെയ്യുന്നത്.

ഇത് ചെയ്താൽ തീർച്ചയായിട്ടും ഈ വിധത്തിലുള്ള ശത്രുദോഷവും അറിയിക്കുന്നതായിരിക്കും അതിനുശേഷം നിങ്ങൾക്ക് അവരുടെ കണ്ണെരോ അല്ലെങ്കിൽ ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങൾക്ക് ബാധിക്കുകയില്ല. ഈയൊരു ചെയ്തു കഴിഞ്ഞതിനു ശേഷം അവർ നിങ്ങൾക്കെതിരെ ഒരു പ്രവർത്തിയും ചെയ്യാൻ അവർക്ക് തോന്നുകയില്ല. ഇത് ചെയ്യേണ്ട ദിവസം ശനിയാഴ്ചയാണ് ദിവസങ്ങളിൽ രാത്രി 10 നും 12നും ഇടയിൽ ഉള്ള സമയമാണ് ഇതിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത് .