ചെറിയ തിരിച്ചറിവിലൂടെ നിങ്ങളുടെ വീടുകളിൽ ഐശ്വര്യം ഉണ്ടാവും . എങ്ങനെ എന്ന് നോക്കാം

നിങ്ങളുടെ വീടുകളിൽ അരി സൂക്ഷിക്കുന്ന പാത്രം ഉണ്ടാവും. പഴയകാലങ്ങളിൽ അരി സൂക്ഷിക്കാൻ വയ്ക്കാനായി വലിയ പത്തായപ്പുരകൾ ഉണ്ടാവാറുണ്ട് ,പക്ഷേ ഇന്ന് കാലത്ത് നമ്മൾ സൂക്ഷിച്ചുവെക്കുന്നത് ചാക്കുകളിലും അല്ലെങ്കിൽ ചെറിയ ബക്കറ്റ് പോലുള്ള പാത്രങ്ങളിൽ ആയിരിക്കും. ഈയൊരു ചെറിയ വിടവിലൂടെ നിങ്ങൾക്ക് ഒരുപാട് ഐശ്വര്യങ്ങൾ ലഭിക്കാം. ഈ വസ്തുക്കൾ ഏതൊക്കെയാണ് എന്ന് നോക്കാം. ആദ്യം തന്നെ നമ്മുടെ വീടുകളിൽ ഒരു സംഭവമാണ് അരിപ്പാ, മുറം എന്നത് ഇപ്പോഴും നമ്മുടെ പലരുടെയും വീടുകളിൽ ഈ ഒരു വസ്തു കാണാം എന്നാലും മുഴുവൻ പേരും ഇത് ഇപ്പോൾ യൂസ് ചെയ്യാറില്ല.

ഒരുപാട് പേരുടെ വീടുകളിൽ ഇപ്പോൾ ഈ സാധനങ്ങൾ ഉണ്ടാകാറില്ല. പക്ഷേ ഈ സാധനങ്ങൾ ഒരു വീട്ടിൽ അത്യാവശ്യമായി വെക്കേണ്ടതാണ്. വീടുകളിൽ അദൃശ്യമാണ് എന്ന് പറയാൻ കാരണം 100 അരിപ്പ എന്നുള്ളത് നമ്മുടെ സാധനങ്ങളിൽ വേണ്ടത് ആയിട്ടുള്ള വസ്തുക്കളെ പുറത്തുകളയും വേണ്ടത് മാത്രം അകത്തു വെക്കുകയും ചെയ്യുന്നു.

അതുപോലെ ആവണം നമ്മുടെ ജീവിതം. മുറത്തിന് വേണ്ടാത്ത വസ്തുക്കൾ എ അവ തെറിപ്പിച്ചു കളയാറുണ്ട്. അതുപോലെ തന്നെയാണ് അരിപ്പയും , അരിപ്പക്ക് വേണ്ടാത്ത വസ്തുക്കളെ അവ അരിച്ചു കളയാറുണ്ട്. വസ്തുക്കൾ ചെയ്യുന്നതുപോലെ നിങ്ങളുടെ മനസ്സിലേ വേണ്ടാത്ത ചിന്തകൾ നിങ്ങൾ അരിച്ചു കളയുക, അത് തിരികെ കൊണ്ടു വരാതിരിക്കുക.