വെള്ളി മൊതിരങ്ങളിൽ നിന്നും അൽഭുതം എങ്ങനെയെന്ന് നോക്കാം

വെള്ളി മോതിരം ഏതു കയ്യിൽ എങ്ങനെ ധരിച്ചാൽ ആണ് നിങ്ങൾക്ക് ഐശ്വര്യം ലഭിക്കുന്നത് എന്നുള്ളത് നോക്കാം. നക്ഷത്രം ഏതാണ് ആ നക്ഷത്രത്തിന് അനുസരിച്ചുള്ള നിറമുള്ള കല്ലുകൾ ഉള്ള മോതിരം നിങ്ങൾക്ക് ഇടാറുള്ളതാണ്. ഇനി അവരുടെ നക്ഷത്രത്തിന് അനുസരിച്ചുള്ള കല്ലുകൾ ഉള്ള നിറമുള്ള കല്ലുകൾ ഉള്ള മോതിരം ധരിക്കുക ആണെങ്കിൽ അതിനെ ഒരു ഉയർച്ചയും നന്മയും അവർക്ക് ലഭിക്കുന്നതായിരിക്കും അവരുടെ എല്ലാ കാര്യങ്ങളിലും ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നതായിരിക്കും കൂടാതെ അവരുടെ സംരംഭത്തിന് എല്ലാം ഉയർച്ച ഉണ്ടാകുന്നതായിരിക്കും.

ഞങ്ങളിൽ പലരും വെള്ളി മോതിരങ്ങൾ അണിയുന്നവർ ആയിരിക്കാം എന്നാൽ ഇതിന് ഫലങ്ങളെ പറ്റി അല്ലെങ്കിൽ അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവ് ഉണ്ടാവണമെന്നില്ല. തീർച്ചയായും ഈ കാര്യങ്ങളെല്ലാം നമുക്ക് ഈ കാര്യങ്ങളെ പറ്റിയുള്ള അറിവുകൾ നമുക്ക് ഉണ്ടായിരിക്കണം എല്ലാ ഒരു കാര്യങ്ങളുടെയും ദോഷവശങ്ങളും അതിൻ്റെ നല്ല വശങ്ങളെ കുറിച്ചും നമുക്ക് അറിവ് ഉണ്ടായിരിക്കണം.

മോതിരം ധരിക്കുന്നത് നിങ്ങൾക്ക് ആരോഗ്യപരമായി ട്ടുള്ള ഗുണങ്ങൾ ചെയ്യും കൂടാതെ നക്ഷത്രക്കാർക്ക് ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് സൗഭാഗ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുടൽ വെള്ളിമോതിരം ധരിക്കുമ്പോൾ നിനക്ക് വ്യാഴം, ചന്ദ്രൻ എന്നിവയുടെ പ്രീതി ലഭിക്കുന്നതായിരിക്കും. വീടുകളിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാകുന്നതായിരിക്കും കൂടാതെ നിങ്ങളുടെ വീട്ടിലെ മറ്റ് അംഗങ്ങൾക്കും നല്ലതുമാത്രം വരുത്തുന്നതായിരിക്കും. നിങ്ങളുടെ വെള്ളിമോതിരം വലതുകൈയുടെ ചൂണ്ടുവിരലിൽ ധരിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് മനശക്തി ഉണ്ടായിരിക്കുന്നത് ആയിരിക്കും.