സ്വർണാഭരണങ്ങൾ നിലനിൽക്കുവാനും വർധിപ്പിക്കുവാനും ആയി ചെയ്യേണ്ടത്

നമ്മുക്ക് എല്ലാവർക്കും തന്നെ അറിയാം സ്വർണം എന്ന് പറയുന്നത് മഹാലക്ഷ്മി ആണ്. ഒരുപാട് ആഭരണങ്ങൾ ധരിക്കുന്നവർ ആയിരിക്കാം ഒരുപാട് അല്ലെങ്കിലും ചെറിയ ചെറിയ എന്തെങ്കിലും സാധനം ആണെങ്കിലും പോലുള്ള ചെറിയ സാധനം എങ്കിലും നമ്മൾ ഒരുപാടുപേർ ധരിക്കാറുണ്ട് നിങ്ങൾ ആദ്യം തന്നെ സ്വർണമെന്ന ബഹുമാനിക്കാൻ കാരണം. സ്വർണ്ണം മഹാലക്ഷ്മിയാണ്. അതുകൊണ്ടുതന്നെ ആഭരണങ്ങൾക്ക് കൊടുക്കുന്ന ബഹുമാനം ലക്ഷ്മിദേവി കൊടുക്കുന്ന ബഹുമാനം പോലെയാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സ്വർണാഭരണങ്ങൾ കൂടുതലും വൃത്തിയായി സൂക്ഷിക്കുക നമ്മുടെ ദൈനംദിനജീവിതത്തിൽ സ്വർണാഭരണങ്ങൾ ഒരുപാട് അഴുക്കുകൾ വന്നു ചേരാൻ നിങ്ങളുടെ തൊഴിൽ അനുസരിച്ച് അത് അതിലേക്ക് ഒരുപാട് പൊടികൾ കൂടാതെ അഴുക്കുകൾ ഓയിൽ ഷോപ്പ് തുടങ്ങിയോ ഉപയോഗംമൂലം ഒരുപാട് ഒരു കാരണവശാലും അങ്ങനെ തന്നെ സ്വർണം ഉപയോഗിക്കുവാൻ പാടുള്ളതല്ല. അത് ലക്ഷ്മീദേവി നിർമിക്കുന്ന പോലെയാണ് നിങ്ങൾ ലക്ഷ്മി ദേവി കൊടുക്കുന്ന ബഹുമാനം സ്വർണത്തിലും കൊടുക്കേണ്ടതാണ്.

ആഴ്ചയിലൊരു ദിവസം നിങ്ങൾ തീർച്ചയായും സ്വർണം നല്ല രീതിയിൽ കഴുകി ഉപയോഗിക്കേണ്ടതാണ് എപ്പോഴും സ്വർണ്ണം വൃത്തിയുള്ളതായിരിക്കണം എങ്കിൽ മാത്രമേ അത് നിങ്ങളുടെ കയ്യിൽ നിലനിൽക്കുകയോ അല്ലെങ്കിൽ ഇരട്ടിക്കുകയും ചെയ്യുകയുള്ളു. ഇതിന് നിങ്ങൾ ബുധനാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച ഈ രണ്ടു ദിവസങ്ങളിൽ ഏതെങ്കിലുമൊരു ദിവസം ചൂസ് ചെയ്യുക. രണ്ടു ദിവസങ്ങളിൽ ഏതെങ്കിലും ദിവസം നിങൾ ക്ക് ഉപയോഗിക്കാം .ഈ രണ്ടു ദിവസമാണ് സ്വറ്ണ്ണം കഴുകുന്നതിന് ഉത്തമമായി ഉപയോഗിക്കുന്ന ദിവസങ്ങൾ.