കുരുമുളകൊണ്ടുള്ള കർമ്മങ്ങൾ:സംശയങ്ങൾക്ക് ഉള്ള മറുപടി

നാം ധാരാളം കർമ്മങ്ങൾക്ക് ഉപയോഗിച്ച് വരുന്ന ഒരു വസ്തുവാണ് കുരുമുളക് നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നു കൂടിയാണ്. ദൃഷ്ടി ദോഷം മാറ്റാൻ ഉള്ള ഒരു കർമ്മം ഉണ്ട്. 5 കുരുമുളക് കൊണ്ടുള്ള ഒരു കർമം. ഈ ഒരു പ്രശ്നത്തിന് ആയി ഈ 5 കുരുമുളക് കൊണ്ടുള്ള കർമ്മം ചെയ്യുമ്പോൾ കുരുമുളക് മുറ്റത്തേക്ക് ഇടേണ്ടതായി വരുന്നു. നമ്മുടെ മുറ്റം ചെറുതാണെങ്കിൽ അത് ഒരു പക്ഷേ മറ്റുള്ളവരുടെ മുറ്റത്തേക്ക് പോയി വീഴാനുള്ള സാധ്യത കൂടുതലാണ് പക്ഷേ അങ്ങനെ വരുമ്പോൾ നിങ്ങൾ ചോദിക്കേണ്ട കാര്യമില്ല അതിന് യാതൊരു വിധത്തിലുള്ള ദോഷവും സംഭവിക്കാറില്ല.

അല്ലെങ്കിൽ ഇങ്ങനെയൊരു കാര്യം ചെയ്യാവുന്നതാണ് നിങ്ങൾ പതുക്കെ നിങ്ങളുടെ വീട് മുറ്റത്ത് തന്നെ ഇടാം. അതായത് മുറ്റത്തേക്ക് വലിച്ചെറിയാതെ അതൊക്കെ നിങ്ങളുടെ വീട്ടുമുറ്റത്ത് മാത്രം പെടുന്ന രീതിയില് ഇടാവുന്നതാണ് കുരുമുളക്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ഒരു കാര്യം മാത്രം ശ്രദ്ധിക്കേണ്ടതാണ് വീടിനുള്ളിലേക്ക് ഒരു കാരണവശാലും ഈ കുരുമുളക് പോകാൻ പാടുകയില്ല.

ശ്രദ്ധിക്കേണ്ടതാണ് വീടിനുള്ളിലേക്ക് ഒരു കാരണവശാലും ഈ കുരുമുളക് പോകാൻ പറ്റുകയില്ല അല്ലാതെ മറ്റുള്ള പറമ്പിലോ അല്ലെങ്കിൽ മറ്റുള്ള സ്ഥലങ്ങളിലേക്ക് പോയി ഇടുകയാണെങ്കിൽ നിങ്ങൾ അതിനായി പേടിക്കേണ്ട കാര്യമില്ല നിങ്ങൾക്ക് ഒരു വിധത്തിലുള്ള ദോഷവും ഉണ്ടാവുകയില്ല. ഈ ഒരു കർമ്മത്തിന് പ്രായപരിധി എന്നത് മുതിർന്നവർ ചെയ്യുന്നത് ആണ് നല്ലത് കാരണം കുട്ടികൾക്ക് ഇതിനുള്ള അറിവ് അല്ലെങ്കിൽ ഒരു കർമ്മം ചെയ്തു തീർക്കുന്നതിനുള്ള അറിവ് ഉണ്ടാവണമെന്നില്ല ഇങ്ങനെയുള്ള ഒരു അവസരത്തിൽ പ്രായമുള്ളവർ കുട്ടികളുടെ തലയിൽ ഉഴിഞ്ഞ് ശേഷം മുതിർന്നവർക്ക് തന്നെ ചെയ്യാവുന്നതാണ്.