അലമാരയിൽ ഒരു കാരണവശാലും വയ്ക്കാൻ പറ്റാത്ത സാധനങ്ങൾ

നമ്മുടെ മിക്കവരുടെയും വീടുകളിൽ അലമാര നമ്മൾ പണം സൂക്ഷിച്ചു വെക്കുകയും അല്ലെങ്കിൽ നമ്മുടെ വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത് ഒരു കാരണവശാലും വയ്ക്കാൻ പറ്റാത്ത ഒരുപാട് സാധനങ്ങൾ ഉണ്ട് അത് സാധനങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കണം. ഈ സാധനങ്ങൾ അലമാരയിൽ വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് ദോഷം ഉണ്ടാവുക ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഈ പറയുന്ന സാധനങ്ങൾ അലമാരയിൽ നിന്നും ഒഴിവാക്കുക .പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ വീടുകളിൽ സ്ഥാനത്ത് മാത്രം അലമാര വെക്കുക . കൂടാതെ എപ്പോഴും അലമാരിയുടെ മുകൾഭാഗം ചുറ്റുഭാഗവും വൃത്തിയായി സൂക്ഷിക്കുക.

അന്യരുടെ മുകൾഭാഗത്ത് അനാവശ്യ സാധനങ്ങൾ വയ്ക്കാറുണ്ട് പൊടിപിടിച്ച കിടക്കാറുണ്ട്. ഈ അവസ്ഥ നിങ്ങളുടെ വീടുകളിൽ ഉണ്ടാവരുത് ഇത് നിങ്ങളെ സാരമായി ബാധിക്കുന്നതാണ്. പണക്കാരി ആയിക്കോട്ടെ അല്ലെങ്കിലും പാവപ്പെട്ടവൻ ആയിക്കോട്ടെ നമ്മുടെ കുറച്ചു പണം എങ്കിലും നമ്മൾ സൂക്ഷിക്കേണ്ടത് നമ്മുടെ അലമാരയിൽ തന്നെയായിരിക്കും. അലമാര എപ്പോഴും സൂക്ഷിക്കുക എന്നാൽ മാത്രമേ ലക്ഷ്മി കടാക്ഷം ഉണ്ടാവുകയുള്ളൂ ഇങ്ങനെ ലക്ഷ്മി കടാക്ഷം ഉണ്ടെങ്കിൽ മാത്രമേ അത് പണത്തെ ആകർഷിക്കുക യുള്ളൂ.

അതുകൊണ്ടുതന്നെ അലമാര മാസത്തിൽ ഒരു തവണയെങ്കിലും അലമാര വൃത്തി ആക്കി വൈക്കേണ്ടതാണ്. മോഹൻ ശ്രദ്ധിക്കേണ്ടതാണ് നിങ്ങൾ വൃത്തിയാക്കുമ്പോൾ വെള്ളത്തിൽ സ്വന്തമായിട്ടുള്ള വെള്ളത്തിൽ മഞ്ഞൾപൊടി കലർത്തി തുണിയിൽ പിഴിഞ്ഞ് അലമാര തുടച്ചു കൊടുക്കുക. പലപ്പോഴായി മുല്ലപ്പൂവ് അലമാരിയുടെ ഉള്ളിലോ അല്ലെങ്കിൽ അയച്ചുകൊടുക്കുക ലക്ഷ്മി കടാക്ഷം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കും.