ദൈവീക ശക്തി നമ്മളിൽ ഉണ്ടോ എന്ന് ഈ സൂചനകളിലൂടെ മനസ്സിലാക്കാം

ദൈവിക മായിട്ടുള്ള ശക്തി ഉണ്ടോ നമുക്ക് സ്വയം കണ്ടെത്തുവാനായി സൂചനകൾ വെച്ച് മനസ്സിലാക്കാം. ആദ്യമേ പറയുകയാണെങ്കിൽ നമ്മൾ ഒരു ഉദ്യാനത്തിൽ അല്ലെങ്കിൽ പ്രാർത്ഥനയിൽ ഇരിക്കുകയാണെങ്കിൽ നമ്മുടെ ചുറ്റും ഒരു നല്ല ഗന്ധം ഉണ്ടെങ്കിൽ നമുക്ക് മനസ്സിലാക്കാം നമ്മുടെ ചുറ്റും ഒരു ദൈവീക ശക്തിയുണ്ടെന്ന് . കൂടാതെ നമ്മൾ പ്രാർത്ഥിക്കുന്ന വേളയില് നമ്മളറിയാതെ നമ്മുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ വരുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാം നമ്മളിൽ ഒരു ദൈവീക ശക്തി ഉണ്ട് എന്ന്.

മതി സഹജീവികളോടുള്ള സ്നേഹത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം ദേവി അനുഗ്രഹം ഉണ്ടോ എന്ന്. നമുക്ക് സഹജീവികളെ ഉപദ്രവിക്കാനോ, അല്ലെങ്കിൽ കൊല്ലുവാനോ ഉള്ള മനസ്സില്ലെങ്കിൽ , അതിനെ സ്നേഹിക്കാനുള്ള മനസ്സ് മാത്രം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കുക നിങ്ങൾ ദൈവാനുഗ്രഹം ഉള്ളവരാണ് എന്ന്. എല്ലാ ദിവസവും 3 മണി മുതൽ 5 വരില്ല സമയത്തിൻറെ ഇടയിലുള്ള സമയങ്ങളിൽ നിങ്ങൾ ഉറങ്ങി എണീക്കുക ആണെങ്കിൽ നിങ്ങൾ മനസ്സിലാക്കുക നിങ്ങൾ ദൈവാനുഗ്രഹം ഉള്ളവരാണ്.

3 മണി മുതൽ 5 മണി വരെ ഇന്ന് സമയം ബ്രഹ്മമുഹൂർത്തം ആണ് ആ ഒരു സമയത്തിൽ നിങ്ങൾ എനീക്കുക ആണെങ്കിൽ നിങ്ങൾക്ക് ഒരുപാട് നന്മകൾ ഉണ്ടാവുകയായിരിക്കും നിങ്ങളിൽ ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതായിരിക്കും. ഇങ്ങനെയുള്ള ചില സൂചനകളിലൂടെ നമുക്ക് മനസ്സിലാക്കാം നമുക്ക് ദൈവിക അനുഗ്രഹം ഉണ്ടോ എന്ന്.