ദുഃഖങ്ങൾ മാറിവീടുകളിൽ സന്തോഷം നിലനിർത്താൻ

മെസ്സി റായ് എല്ലാവർക്കും ഒരു ദുഃഖങ്ങൾ ഉണ്ടാകും അത് പല രീതിയിലുള്ള പ്രശ്നങ്ങൾ ആയിരിക്കും. ചിലർക്ക് അവരുടെ പ്രശ്നം രോഗാവസ്ഥയാണ്. എങ്കിലും മറ്റു ചിലർക്ക് അത് കടബാധ്യത ആയിരിക്കാം അങ്ങനെ ഒരു ആളുകൾക്കും അവരുടെ ദുഃഖങ്ങൾ ഓരോ രീതിയിലായിരിക്കും ഉണ്ടാവുന്നത് എല്ലാവർക്കും ഉള്ള ഒരു വികാരമാണ് ദുഃഖങ്ങൾ ദുഃഖങ്ങൾ ഇല്ലാത്ത മനുഷ്യൻ ഇല്ല. എന്നാൽ ചില നെഗറ്റീവ് എനർജി കൾ മൂലമുണ്ടാകുന്ന ദുഃഖങ്ങൾ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. ഇങ്ങനെയുള്ള ദുഃഖങ്ങൾ മാറ്റിയെടുക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

നല്ല രീതിയിൽ ജീവിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണീർ നമുക്ക് കിട്ടാൻ സാധ്യതയുണ്ട് അതുമൂലം നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അപ്പോൾ ഇങ്ങനെയുള്ള ഉള്ള പരീക്ഷണങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടുവാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഒരു ദിവസം ഇല്ലാതെ മറ്റുള്ളവർ നമ്മുടെ നശിപ്പിക്കാനായി ഒരുപാട് കാര്യങ്ങൾ ഏർപ്പെടാം അതിൻറെ ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടായേക്കാം ഇങ്ങനെയുള്ള എല്ലാ പരീക്ഷണങ്ങളും നിങ്ങളെ രക്ഷിക്കുവാൻ എന്താണ് ചെയ്യേണ്ടത് എന്ത് ചെയ്താലാണ് ഇവയെ മറികടക്കാൻ ആവുക എന്ന് നോക്കാം.

നല്ലത് പറഞ്ഞാലും അത് ദൃഷ്ടി ദോഷം പോലും നമ്മൾ ബാധിക്കാറുണ്ട് അതും എങ്ങനെയാണ് തരണം ചെയ്യേണ്ടത് എന്നുള്ളത് നോക്കാം, പ്രതിക്ക് ഒരുപാട് ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവരാണ് ചിലപ്പോൾ നെഗറ്റീവ് എനർജി ഉള്ള ഒരുപാട് സ്ഥലങ്ങൾക്ക് നമ്മൾ സ്ഥലങ്ങൾ പോകേണ്ടതായി ഉണ്ടാവാം തിരിച്ചുവരുമ്പോൾ യാത്രകൾക്കു ശേഷവും നിങ്ങൾ വീട്ടിലേക്കു കയറുമ്പോൾ നിങ്ങളുടെ കൈയും കാലും മുഖവും നന്നായി കഴുകി നിങ്ങളുടെ വീടിനകത്തേക്ക് പ്രവേശിക്കേണ്ടത് ആണ് ആണ്