വശീകരണം ഗ്രാമ്പുവിലൂടെ

നമ്മളെല്ലാവരും പണം തേടി നടക്കുന്നവരാണ്. ചില സന്ദർഭങ്ങളിൽ പണമില്ലാത്തത് നമുക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇന്ന് കാരൻ ആക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ് സ്വപ്നമാണ്. മറ്റൊന്നും കൊണ്ടല്ല സുഖസൗകര്യങ്ങൾ കൊതിക്കാത്തതായി ആരും ഉണ്ടാകില്ലല്ലോ. ഐശ്വര്യം നിലനിർത്തുവാൻ ഗ്രാമ്പുവിന് എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് നോക്കാം. സന്തോഷവും മനസ്സമാധാനവും നില നിർത്തുവാനുള്ള പ്രധാനപ്പെട്ട ഒരു വസ്തുവാണ് പണം. സ്നേഹമുള്ളവർ ആണെങ്കിൽ കൂടി പണത്തിന് ബുദ്ധിമുട്ട് അല്ലെങ്കിൽ കടം എന്നിവ അവരെ മാനസികമായി ട്ടുളള ബുദ്ധിമുട്ടിലാഴ്തൂന്നു.

ഇങ്ങനെയുള്ള ചില പ്രശ്നമാണ് ആദ്യം തന്നെ ദാമ്പത്യ ബന്ധത്തിൽ വിള്ളലുകൾ ഏർപ്പെടുത്തുന്നത്. സമ്പാദ്യം ഇപ്പോൾ നിലനിർത്തുവാനും വന്നുകൊണ്ടിരിക്കുന്ന വരുമാനം ഇരട്ടിയാക്കും വേണ്ടി ഒരു കർമ്മം ചെയ്യാം.ഈ ഒരു കർമത്തിനാവശ്യം ഗ്രാമ്പു ആണ്. അവിടെ ചുറ്റുമുള്ള ഒരുപാട് പേർക്ക് രൂപയുടെ സാമ്പത്തിക ഭദ്രത ഉണ്ടാകുന്നതായിരിക്കും ചിലർക്ക് സാമ്പത്തിക മായിട്ടുള്ള മോശം അവസ്ഥയായിരിക്കും ഉണ്ടാവുന്നത് എന്നാൽ ഏത് നിമിഷവും ഈ അവസ്ഥകളിലേക്ക് മാറ്റം വരാം.

ഇത് മഹാലക്ഷ്മിയുടെ അത്ഭുതം തന്നെയാണ് ഏത് നിമിഷം വേണമെങ്കിലും പണക്കാരന് താഴെ തട്ടിലേക്ക് വരാം.താഴേ തട്ടിലുള്ളവർക്ക് കോടീശ്വരൻ യോഗവും ഉണ്ടായേക്കാം. ഉള്ള നിലനിർത്തുവാനും ആ ലക്ഷ്മി ദിനംതോറും പൂജ ചെയ്യുക. ലളിതമായി ചെയ്യാവുന്നതാണ് ഈ ഒരു പൂജ. ഈ പൂജക്ക് ആവശ്യം 108 ഗ്രാമ്പു ആണ്. ഗ്രാമ്പൂ ഒരു നുള്ളി മാല പോലും കൊടുക്കുകയും ഈ പൂജ ചെയ്യുമ്പോൾ ഒരു ഗ്രാം പോലും നമ്മൾ കൈകൊണ്ട് ഉരുട്ടുക യും ചെയ്യുക. ഇത് ചെയ്യുമ്പോൾ തീർച്ചയായും നിങ്ങൾ മഹാലക്ഷ്മി പ്രാർത്ഥിക്കുക നിങ്ങളുടെ ബുദ്ധിമുട്ടുകൾ പറഞ്ഞ് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് അതിനുള്ള ഉള്ള ഉത്തരം ലഭിക്കുന്നതായിരിക്കും.