നിങ്ങളുടെ ദോഷം സ്വയം തിരിച്ചറിയാം

ഒരു ഗ്ലാസ് വെള്ളത്തിലൂടെ നിങ്ങളുടെ ചേയ്ത്ത് ദോഷം നിങ്ങൾക്ക് മനസ്സിലാക്കാം. നിങ്ങളെ ആരെങ്കിലും കൂടുതലും ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ സ്വയം ചെയ്ത് ദോഷം ഉണ്ടെങ്കിൽ അത് നമുക്ക് മനസ്സിലാക്കി എടുക്കുവാനുള്ള ഒരു കർമ്മം ആണിത്.ഇങ്ങനെയുള്ള എന്തെങ്കിലും കാര്യങ്ങൾ നമുക്കെതിരെ മറ്റുള്ളവർ ചെയ്തിട്ടുണ്ടെങ്കിൽ എങ്കിൽ അത് നമുക്ക് മനസ്സിലാക്കി തരാനുള്ള ഒരു മാർഗ്ഗമാണിത്. നമ്മുടെ വീടുകളിലെ അല്ലെങ്കിൽ ബിസിനസ് സ്ഥാപനങ്ങളിലോ വെച്ച് കണ്ടുപിടിക്കാവുന്നതാണ് ഈ രണ്ട് വെച്ചു ഇത് നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉണ്ടാകുന്ന ദോഷങ്ങൾ അല്ലെങ്കിൽ നമുക്ക് നേരിടേണ്ടി വരുന്ന ദോഷങ്ങൾ പല രീതിയിലാണ്.

ഈ സമയത്ത് നമ്മൾ എന്തൊരു കാര്യത്തിന് മുതിരുമ്പോഴും അതിന് ഓരോ തടസ്സങ്ങളും ഉണ്ടാവാറുണ്ട്. അല്ലെങ്കിൽ നമ്മൾ എല്ലാ കടമ്പകളും കഴിഞ്ഞ് അവസാനം അതിലേക്ക് എത്തി എന്ന് ഒരു സന്ദർഭം വരുമ്പോൾ മറ്റെന്തെങ്കിലും ഒരു നിസ്സാരകാര്യങ്ങൾ ആണെങ്കിലും അത് വന്ന് നമ്മുടെ ഈ ഒരു സംരംഭത്തിന് തടസ്സം നിൽക്കും. അതായത് അവസാനഘട്ടത്തിൽ അതും മുടങ്ങി പോവുക. അതിൽ ചില കരിങ്ങാട് ഇത് പീഡിപ്പിക്കുന്ന സ്വപ്നങ്ങൾ കാണുക അല്ലെങ്കിൽ നമ്മുടെ ബിസിനസ് സ്ഥാപനങ്ങൾ സ്ഥിരം വരാറുള്ള കസ്റ്റമർ വരാതിരിക്കുക അല്ലെങ്കിൽ നമ്മൾക്ക് എപ്പോഴും ഭയം ഉണ്ടാവുക, അല്ലെങ്കിൽ ഒരു മനസ്സമാധാനം കുറവ് ഉണ്ടാവുക ഇങ്ങനെ എല്ലാ കാര്യങ്ങളിലും ഒരു തടസ്സങ്ങൾ അല്ലെങ്കിൽ ഒരു വിഷമതകൾ ഉണ്ടാവുന്നത് എങ്ങനെ പലർക്കും പല തരത്തിലാണ് ചെയ്ത ദോഷങ്ങൾ വന്ന് ഭവിക്കാറ്ഉള്ളത് ഉള്ളത്.

ഇന്ന് നമുക്ക് ഇങ്ങനെയുള്ള ചെയ്ത ദോഷങ്ങൾ ഉണ്ടോ എന്ന് പല സന്ദർഭങ്ങളിലും തോന്നിയേക്കാം നിങ്ങൾ നിങ്ങൾ തന്നെ പരീക്ഷിച്ചുനോക്കി നോക്കാവുന്ന ഒരു മാർഗ്ഗമാണിത് ഈ ഒരു കർമം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സ്വയം തിരിച്ചറിയാവുന്നതാണ് നിങ്ങൾക്ക് ദോഷം ഉണ്ടോ ഇല്ലയോ എന്ന്. ഇരു കർമ്മത്തിനായി നിങ്ങൾക്ക് ഒരു ഗ്ലാസ് എടുക്കുക അത് ചില്ലുകൊണ്ടുള്ള ഗ്ലാസ് എടുക്കും പ്രത്യേകം ശ്രദ്ധിക്കുക അതിലേക്ക് വെള്ളം നിറയ്ക്കുക നിങ്ങൾ എടുക്കുന്ന വെള്ളം ശുദ്ധമായ വെള്ളം ആയിരിക്കണം അതിന് പ്രത്യേകം ശ്രദ്ധ കൊടുക്കുക.ഈ ക്ലാസ്സിൽ വെള്ളം പകുതി ഒഴിച്ചാൽ മതിയാവും. അതിനുശേഷം നിങ്ങൾക്ക് വെള്ളത്തിലേക്ക് ക്ക് ഒരുപിടി കല്ലുപ്പ് ഇടുക. ഒരു കരിം ചെയ്യുമ്പോൾ നിങ്ങളുടെ ഇഷ്ടദേവതയെ മനസ്സിൽ വിചാരിച്ചു നല്ല വണ്ണം പ്രാർത്ഥിക്കുക.