കോടീശ്വര യോഗത്തിനായി ഈ ഒരു കർമ്മം ചെയ്തു നോക്കൂ

അഞ്ച് ഗ്രാമ്പു ഉപയോഗിച്ച് എങ്ങനെ കോടീശ്വരൻ ആവാം എന്നുള്ളത് നോക്കാം കോടീശ്വര യോഗം വേണം എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്. പല കർമ്മങ്ങളിലും നമ്മൾ ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. ഗ്രാമ്പൂ വളരെ ശക്തിയേറിയ ഒന്നാണ് അതുകൊണ്ടുതന്നെ നമ്മുടെ പല കർമ്മങ്ങളിൽ നിന്നും ഗ്രാമ്പു ഉപയോഗിക്കുന്നതായി കാണാം . അതുപോലെതന്നെ ഗ്രാമ്പുവിന് പണത്തെ ആകർഷിക്കാനുള്ള ഒരു കഴിവുണ്ട്. അതുകൊണ്ടുതന്നെ ഗ്രാമ്പുവിന് അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് സമ്പത്ത് വന്നുചേരും നിങ്ങൾക്ക് കോടീശ്വര യോഗം തെളിയുന്നത് ആയിരിക്കും നിങ്ങളുടെ കടബാധ്യതകൾ പോലെ മറ്റു ബാധ്യതകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒരു ബുദ്ധിമുട്ടുകളാണെങ്കിലും അതെല്ലാം തന്നെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതായിരിക്കും അതും കിട്ടുന്നതായിരിക്കും ഈ ഒരു കർമം ചെയ്യുന്നതിലൂടെ.

ഈ ഗ്രാമ്പൂ ഉപയോഗിച്ചുള്ള പരിഹാരകർമ്മങ്ങൾ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ചെയ്തു തുടങ്ങാവുന്നതാണ് എങ്കിലും ചൊവ്വ വെള്ളി ദിവസങ്ങളിൽ ഇത് ചെയ്തു തുടങ്ങുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഈയൊരു കർമ്മത്തിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് 5 ഗ്രാമ്പു എടുക്കുക അതിനുശേഷം 5 ഏലക്കാ എടുക്കുക എടുത്ത ശേഷം നിങ്ങൾ ഒരു ചുവന്ന പട്ടു തുണിയിൽ ഇത് നന്നായി പൊതിയുക അതിനുശേഷം നിങ്ങളുടെ അലമാരയിലെ മറ്റ് ഷെൽഫിൽ ഓ അല്ലെങ്കിൽ മറ്റ് എവിടെയെങ്കിലും ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക നിങ്ങൾക്ക് തീർച്ചയായും ഈ ഒരു കർമ്മം ചെയ്യുമ്പോൾ നല്ല രീതിയിലുള്ള പഴം ലഭിക്കുന്നതായിരിക്കും.

മറ്റൊരു കർമ്മം കൂടി നോക്കാവുന്നതാണ് അതിലും 5 ഗ്രാമ്പു എടുത്തു നിങ്ങൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് നിങ്ങളുടെ പേഴ്സിൽ വെക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും അതിൻറെ ഐശ്വര്യം ലഭിക്കുന്നതായിരിക്കും സമ്പത്ത് നിങ്ങളുടെ കൈകളിൽ എത്തിച്ചേരുന്നത് ആയിരിക്കും. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ പേഴ്സുകൾ ദിനംതോറും സാമ്പത്തികനിലയും അനാവശ്യ കാര്യങ്ങൾക്ക് നിങ്ങളുടെ സമ്പത്തുകൾ ചിലവ് ചെയ്യുന്നതായിരിക്കും ചെയ്തതായിരിക്കും മറ്റൊരു കർമ്മം കൂടി നോക്കാം. ഒരു ഗ്ലാസിൽ മുഴുവനായും ശുദ്ധിയുള്ള വെള്ളം എടുക്കുക അതിലേക്ക് അഞ്ച് ഗ്രാമ്പൂ അഞ്ച് ഏലക്കായ അഞ്ച് കർപ്പൂരം എന്നിവ ഇട്ടു കൊടുക്കുക.

അ അതിനുശേഷം അത് പൂജാമുറിയിൽ ഭദ്രമായി സൂക്ഷിക്കുക അ അഥവാ നിങ്ങളുടെ വീടുകളിൽ പൂജാമുറിയിൽ എങ്കിൽ അത് പോലെ ഉള്ള ഒരു സ്ഥലത്ത് നിങ്ങൾ അതിനെ ഭദ്രമായി സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ സമ്പത്ത് ഉയരുകയും നിങ്ങളുടെ കടബാധ്യതകൾ എല്ലാം ഇല്ലാതാവുകയും കൂടാതെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന ആയിരിക്കും കും നിങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിലും എല്ലാം നിങ്ങൾക്ക് ഉയർച്ച മാത്രം ഉണ്ടാകുന്നതായിരിക്കും.