ഈ ജീവികൾ നിങ്ങളുടെ വീട്ടിലേക്ക് വരുന്നത് ദാരിദ്ര്യവും ദുഃഖങ്ങളും കൊണ്ടായിരിക്കും.

നമ്മുടെ വീടുകളിൽ സാധാരണ ഒട്ടേറെ പ്രാണികളും ജീവികളും വരാറുണ്ട്. അവയിൽ ചിലത് നമുക്ക് സൗഭാഗ്യങ്ങളും നമ്മുടെ വീട്ടിൽ ഐശ്വര്യങ്ങളും കൊണ്ടുവരുന്നു എന്നാൽ മറ്റു ചിലത് നിങ്ങൾക്ക് ദാരിദ്ര ങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും മാത്രമാണ് സമ്മാനിക്കുന്നത്. ജീവികൾ നമ്മുടെ വീട്ടിലേക്ക് വരുമ്പോൾ നമുക്ക് ദുഃഖങ്ങളും ദുരിതങ്ങളും സമ്മാനിക്കുമെന്ന് നമ്മുടെ പൂർവികർ തന്നെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. കൂടാതെ തെലിയോള ഗ്രന്ഥങ്ങളിലെല്ലാം അത് പറഞ്ഞു എഴുതി വച്ചിട്ടുണ്ട്.

ഇത് പൂർവികർ തന്നെ തെളിയിച്ചിട്ടുണ്ട് നമുക്കും തന്നെ ചില സാഹചര്യങ്ങളിൽ മനസ്സിലാവുന്നതാണ്. ശാന്തിയുടെയും സമാധാനത്തിൻ റെയും പ്രതീകമായി കാണുന്ന മാടപ്രാവുകൾ ഇവയുടെ പട്ടികയിൽ പെടുന്നതാണ്. വീടുകളിൽ മാടപ്രാവുകൾ വരികയോ അല്ലെങ്കിൽ കൂട്ടുകെട്ട് ചെയ്യുകയാണെങ്കിൽ തീർച്ചയായും ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നതായിരിക്കും ദുഃഖങ്ങൾ നിങ്ങളെ വിട്ടു മറുകിനെ കൂടാതെ നിങ്ങൾ കടക്കെണിയിൽ പെടുകയും ചെയ്യുന്നതായിരിക്കും. കടങ്ങൾ നിങ്ങൾക്ക് കൊടുക്കുകയും കൂടാതെ നമുക്ക് ഒരു രീതിയിലും വിട്ടാൻ കഴിയാത്ത രീതിയിൽ അത് നിങ്ങളെ വന്നുചേരുന്നതാണ്.