രാത്രി സമയങ്ങളിൽ നിങ്ങൾക്ക് വിളിക്കാറുണ്ടോ

നമുക്ക് നമ്മുടെ വീട്ടിൽ ഒരുപാട് നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്ത പോകുന്ന തെറ്റുകൾ കൊണ്ട് ദോഷങ്ങൾ ഉണ്ടാവാറുണ്ട് അതിൽ ചിലത് നമ്മൾ നമ്മുടെ വീടുകളിൽ വളർത്തി പരിപാലിച്ചുവരുന്ന മരങ്ങൾ ആവാം ഒരുപാട് മരങ്ങൾ നമുക്ക് ദുഃഖങ്ങളും ദുരിതങ്ങളും കൊണ്ടുവരാം നമ്മൾ ചെയ്യുന്നത് കൊണ്ടാണ് ഓരോ മരത്തെയും ഗുണങ്ങൾ അറിഞ്ഞതിനു ശേഷം മാത്രം വീട്ടിൽ നട്ടുവളർത്തുക. കുടൽ വീടിനു ദോഷമായി അല്ലെങ്കിൽ വീട്ടിലെ അംഗങ്ങൾക്ക് ദോഷം ആയിട്ടുള്ള ഒരു കാര്യങ്ങളും നിങ്ങൾ ചെയ്യാതിരിക്കുക അതിനായി കൂടുതൽ നിങ്ങൾ ജ്യോതിഷപരമായി ഉള്ള കാര്യങ്ങൾ അറിയാൻ ശ്രമിക്കുക.

കൂടാതെ നിങ്ങളുടെ വീടിൻറെ തെക്കുവശത്തായി ഒരു കുഴി ഉണ്ടെങ്കിൽ അല്ലെങ്കിൽ മറ്റെന്തുമാകട്ടെ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക. ഈ ഒരു ഭാഗത്ത് വെള്ളം കിട്ടും നിൽക്കുന്നതു മൂലം നിങ്ങളുടെ ഐശ്വര്യത്തെ അത് നല്ല രീതിയിൽ ബാധിക്കുന്നതാണ്. ഇങ്ങനെ നാം അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ നമ്മുടെ വീട്ടിലും ചെയ്തുവരുന്നു ഇതിന് അനന്തരഫലങ്ങൾ ആയിരിക്കാം അനുഭവിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും ആപത്തുകളും രോഗങ്ങളും മറ്റും.

നിങ്ങൾ ഇതിനെ പറ്റി ഒരു കാര്യങ്ങൾ അറിയുമ്പോഴും നിങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു പിഴ വന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വീടുകളിൽ നിന്ന് മാറ്റാൻ ശ്രമിക്കുക, തീർച്ചയായും ഇങ്ങനെ ചെയ്യുമ്പോൾ ഇതിൻറെ ഫലങ്ങൾ നിങ്ങൾക്ക് അറിഞ്ഞു തുടങ്ങുന്നതായിരിക്കും, നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഓരോരോ ദോഷം വരുന്ന സാധനങ്ങൾ നീക്കം ചെയ്യുമ്പോഴും അതിൻറെ ഫലങ്ങൾ നിങ്ങൾ അപ്പോൾ തന്നെ അറിഞ്ഞ വരുന്നതായിരിക്കും നിങ്ങൾക്ക് ഒരുപാട് നല്ല കഴിഞ്ഞ് പെട്ടെന്ന് തന്നെ നടക്കുന്നതായിരിക്കും.