വശീകരണത്തിന് നിങ്ങൾക്ക് വേണ്ടത് വെള്ളം മാത്രം

നിങ്ങൾ എങ്ങനെ ഒരാളെ അല്ലെങ്കിൽ പണത്തെ അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന എന്തിനെയും വശീകരിക്കാം എന്ന് നോക്കാം. വശീകരണം എന്ന് പറയുമ്പോൾ നിങ്ങൾ ഒരിക്കലും തെറ്റായ രീതിയിൽ കാണരുത് അത് നിങ്ങളുടെ ആഗ്രഹത്തിൽ ഉള്ള എന്തും ആവാം. വശീകരണംഎന്നത് തെറ്റായി മരിക്കേണ്ട കാര്യമില്ല അത് ഒരു സ്ത്രീക്കും പുരുഷനും തമ്മിലുള്ള നല്ല ബന്ധത്തെയും അതായത് ഭാര്യഭർത്താക്കന്മാർ,

ഇന്നലെ നല്ല രീതിയിൽ തന്നെ ബന്ധങ്ങൾ അങ്ങനെ എന്തും ആവാം പക്ഷേ ഒരു ചീത്ത കാര്യങ്ങൾക്കായി നിങ്ങൾ ഒരിക്കലും ഈ ഒരു കർമ്മം ചെയ്തു നോക്കരുത് അനന്തര ഫലങ്ങൾ വിപരീതമായി നിങ്ങൾക്ക് അനുഭവിക്കേണ്ടിവരും. നിങ്ങൾ പണത്തെയും വശീകരിക്കവുന്നതാണ് ഇതിനും ഒരു വസ്തു വിനെ ആഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിനെ നിങ്ങൾക്ക് എടുക്കാൻ ഉള്ള ഒരു കർമ്മം ആണ് ഇത്. ഒരു ലളിത മായിട്ടുള്ള കർമ്മമാണ് ഇതിന് ആവശ്യം ശുദ്ധമായ വെള്ളം മാത്രമാണ്.