ഇവ ഒരിക്കലും നിങ്ങൾ ദാനം ചെയ്യരുത്

ദാനം ചെയ്യുന്നത് ഏറ്റവും നല്ല പുണ്യകർമമാണ്.നമ്മൾ വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനേക്കാൾ പുണ്യപ്രവർത്തി വേറൊന്നുമില്ല ഇല്ല അതുപോലെതന്നെ നെ എന്നെ നമുക്ക് അ മറ്റൊരാൾക്ക് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും നമ്മൾ തീർച്ചയായും ചെയ്തിരിക്കണം അത് നമ്മുടെ ജീവിതത്തിൽ ഒരുപാട് ഫലങ്ങൾ നമുക്ക് ഉണ്ടാക്കി തരുന്നതായിരിക്കും .ഈയൊരു പ്രവർത്തി ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സകല ഐശ്വര്യങ്ങളും ലഭിക്കുന്നതായിരിക്കും നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് കൂടാതെ നിങ്ങൾക്ക് മറ്റു ആപത്തുകളിൽനിന്നും രക്ഷനേടാനും അങ്ങനെ ഒരുപാട് സംസ്കാരങ്ങൾ നിങ്ങളെ തേടിയെത്തുന്നത് ആയിരിക്കും.

എന്നാൽ ചില കാര്യങ്ങൾ ചില വസ്തുക്കൾ നിങ്ങൾ ഒരു കാരണവശാലും ദാനം ചെയ്യരുത് നിങ്ങളുടെ സകല സമ്പാദ്യവും നിങ്ങളുടെ ഐശ്വര്യങ്ങളും ഇല്ലാതാകുന്നു.ദാനം ചെയ്യുമ്പോൾ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് ഉണ്ട് ഈയൊരു കാര്യങ്ങളിൽ നിങ്ങൾ അശ്രദ്ധ കാണിച്ചാൽ അതിൻറെ ഫലം വിപരീതമായിരിക്കും നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളും ഒരുപാട് ആപത്തുകളും കിട്ടുന്നതായിരിക്കുംകൂടാതെ അത് നിങ്ങളുടെ സാമ്പത്തിക ശേഷിയെ വളരെ വലുതായി ബാധിക്കുന്നത് ആയിരിക്കും .ഒരു കാരണവശാലും വിശന്നുവലഞ്ഞു വരുന്ന വർക്ക് കേടായ ആഹാരം കൊടുക്കരുത്.