നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും മാറ്റാൻ കഴിവുള്ള ഈ ദീപത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതാണ്

നമ്മുടെ ഇടയിൽ അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് ഇത് ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ സകല ഐശ്വര്യങ്ങളും നിങ്ങളുടെ കഷ്ടപ്പാടുകൾഎല്ലാം തന്നെ മാറിക്കിട്ടുകയും ചെയ്യും കൂടാതെ നിങ്ങൾ ഏതെങ്കിലും ഒരു രോഗത്തിന് അടിമയാണ് ആ രോഗം നിങ്ങളിൽ നിന്നും മാറി കിട്ടുന്നതായിരിക്കും അങ്ങനെ നിങ്ങളുടെ എന്ത് ബുദ്ധിമുട്ട് ആയിക്കോട്ടെ അല്ല ബുദ്ധിമുട്ടുകളിൽ നിന്നും ഈ ഒരു ദീപം കത്തിക്കുന്നത് നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും.

ഈശ്വരൻ നിങ്ങളെ രക്ഷിക്കുന്നത് ആയിരിക്കും നിങ്ങൾ ഈ ഒരു കർമ്മം മാത്രമല്ല ഏതൊരു കർമ്മം ചെയ്യുകയാണെങ്കിലും നിങ്ങൾക്ക് ഒരു ദൈവത്തിൽ നിങ്ങളുടെ ഇഷ്ട ദൈവത്തിൽ നിങ്ങൾക്ക് നല്ലൊരു വിശ്വാസം ഉണ്ടായിരിക്കേണ്ടതാണ് ദൈവ വിശ്വാസം ഇല്ലാതെ ഒരു കർമ്മം ചെയ്യുകയാണെങ്കിലും അത് ഫലം കിട്ടാതെ പോകുന്നതായിരിക്കും.

ആൽ മരം മരങ്ങളിൽ ഏറ്റവും പുണ്യം ആയിട്ടുള്ള ഒരു വൃക്ഷമാണ്. മരത്തിൻറെ അടിഭാഗത്ത് ബ്രഹ്മദേവൻ ഉം അതിൻറെ നടുവിലായി മഹാവിഷ്ണു ഭഗവാനും മുകൾഭാഗത്ത് ഭഗവാൻ മഹാദേവനും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം . ആൽമരത്തെ അതെ ഒരു ചിരിക്കുകയാണ് എങ്കിലും അല്ലെങ്കിൽ മരത്തെ പ്രദക്ഷിണം ചെയ്യുകയാണെങ്കിലും ഈ മൂന്ന് ദേവന്മാരിൽ നിന്നും നിന്നും അതായത് ട്രിമൂർത്തികളിൽ നിന്നും നിങ്ങൾക്ക് അനുഗ്രഹം ലഭിക്കുന്നതായിരിക്കും.