അരിയും കല്ലുപ്പ് ഇങ്ങനെ ചെയ്യുന്നതിലൂടെ ഉള്ള ഗുണങ്ങൾ തിരിച്ചറിയുക

നിങ്ങൾ ഒരു കാരണവശാലും അറിയാതെ പോകരുത് അരിയും കല്ലുപ്പും ഇങ്ങനെ ചെയ്താൽ ഉണ്ടാവുന്ന ഗുണങ്ങളെപ്പറ്റി. നിങ്ങൾക്ക് ഏവർക്കും ഉണ്ടാകുന്ന ഒരു പൊതുവായിട്ടുള്ള ഒരു പ്രശ്നമാണ് സ്വർണ്ണം. വീട്ടിൽ സ്വർണ്ണം ഒന്നിനും നിൽക്കുന്നില്ല എന്ന് ഒരു പ്രശ്നം ഉണ്ടാവാം മറ്റുചിലർക്ക് അവർക്ക് ഉള്ള കുറച്ചു സ്വർണം ഉപയോഗിക്കാൻ പറ്റാത്ത വിധം അത് ബാങ്ക് ലോക്കറിൽ ഒ അല്ലെങ്കിൽ അതുകൊണ്ട് മറ്റേതെങ്കിലും വിധത്തിൽ ആ സ്വർണം ഉപയോഗിക്കാൻ സാധിക്കാത്ത ഒരു സാഹചര്യം ആയിരിക്കാം.

ഒരു ചെറു തരി സ്വർണം ആണെങ്കിലും ഒരു കുഞ്ഞു മോതിരമായി കൂടെ ഒരു തവണയെങ്കിലും വീടുകളിൽ നിലനിൽക്കാൻ നിലനിൽക്കുന്നില്ല എന്ന ഒരു പ്രശ്നമായി ഒരു കർമ്മം ചെയ്യുന്നതിലൂടെ ഇല്ലാതായി പോവുന്നു. യു ലളിതം ആയിട്ടുള്ള കർമ്മം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഇങ്ങനെയുള്ള സ്വർണ്ണം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും മാറി കിട്ടുന്നതായിരിക്കും. ഈ ഒരു കർമം ചെയ്യാൻ പൗർണമി ദിവസമാണ് തിരഞ്ഞെടുക്കേണ്ടതാണെന്നു.